പാലക്കാട്: സമൂഹത്തെ ചൂഷണം ചെയ്തു മുടക്കുമുതൽ തിരികെ ലഭിക്കണമെന്ന ചിന്തയോടെ മാത്രം നിർമിക്കുന്ന സിനിമയും സമൂഹത്തിനു വേണ്ടി നിർമിക്കുന്ന സിനിമയും തമ്മിലുള്ള അകലം വർധിച്ചിരിക്കുകയാണെന്ന് എഴുത്തുകാരനും നടനുമായ വി.കെ. ശ്രീരാമൻ. പാലക്കാട് പ്രസ് ക്ലബ്, ജില്ലാ ലൈബ്രറി കൗൺസിൽ, ടോപ് ഇൻ …
Read More »Featured
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് സിപിഎമ്മിനെ പഠിപ്പിക്കുന്നത്
രണ്ടു പ്രധാന തിരഞ്ഞെടുപ്പുകൾക്കു നാം സാക്ഷിയായിരിക്കഴിഞ്ഞു. ആകാംക്ഷാ ഭരിതമായ കാത്തിരിപ്പിന്റെ ഫലവും അറിഞ്ഞു. ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിന്റെ ചൂണ്ടു പലകകളാണ് ഈ തിരഞ്ഞെടുപ്പുകൾ. സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു ഫലമാണ് നാം ആദ്യം അറിഞ്ഞത്. മുൻ സ്പീക്കർ ജി.കാർത്തികേയൻ മരിച്ച …
Read More »ലേഹ് ലദ്ദാഖ് എന്ന സ്വപ്നഭൂമിയിലേക്ക്…
അഞ്ചുപത്തു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആ ദിവസം വന്നെത്തി. പറഞ്ഞുവന്നതു പരീക്ഷ പാസാവലോ പ്രണയം പൂവിടലിനെക്കുറിച്ചോ അല്ല. എന്നിരുന്നാലും ഒരുതരം പ്രണയവും പരീക്ഷയും തന്നെയാണുതാനും. ബൈക്കിൽ ലേഹ് ലദ്ദാഖ്. നമശിവായ ജപിക്കുന്നതുപോലെയാണു ലേഹ് ലദ്ദാഖ് എന്നു ഇടക്കിടെ ഉരുവിടാറുള്ളത്. എന്തായാലും ആ മന്ത്രം …
Read More »കലയുടെ കനകസിംഹാസനമേറി വെള്ളിനേഴി – 1
അസ്തമയ സൂര്യൻ മറയാൻ മടിക്കുന്ന സായാഹ്നങ്ങൾ ഇപ്പോൾ വെള്ളിനേഴിക്കു സ്വന്തം. പൂർണ്ണചന്ദ്രനും കൂട്ടരും നേരത്തെയെത്തുന്ന രാവുകൾ, വിഷുവിന് പൂത്ത കണിക്കൊന്ന വിഷു കഴിഞ്ഞും മറയാൻ മടിച്ചു,ധനുമാസകുളിരുമായെത്തിയ ഇളംമഞ്ഞും വെള്ളിനേഴിയോട് വിട പറയാൻ മടികാണിച്ചു, കലാഗ്രാമമെന്ന വീരാളിപ്പട്ടും പുതച്ച് പ്രൗഡിയിൽ നിൽക്കുന്ന വെള്ളിനേഴിയോട് …
Read More »സൂര്യതോട് മഴതുള്ളികളുടെ ഹൃദയ സ്പർശം….
സൂര്യൻ ഭൂമിയുടെ ഹൃദയത്തിൽ ഒളിപ്പിച്ചുവെച്ച കവിതാശകലങ്ങളാണ് സുര്യതോട്ടിലെ നൃത്തച്ചുവടുകൾ തീർക്കുന്ന ഏഴ് വെള്ളച്ചാട്ടങ്ങൾ. തുലാവർഷമഴ, കാലം തെറ്റി തിമിർത്തു പെയ്യുകയാണ്.പുലർച്ചയ്ക്ക് അഞ്ചു മണിക്കുള്ള ആദ്യ പൊന്മുടി ബസ് തംബാനൂരിൽ നിന്നു തിരിച്ചു . പൊന്മുടിയിലെ കോട മഞ്ഞും കല്ലാറിലെ ഹരിത ഭംഗി …
Read More »ബിജെപിയുടെ നിരവധി മുഖങ്ങൾ – 1
കഴിഞ്ഞ കാലങ്ങളിൽ ബിജെപി എന്ന രാഷ്ട്രീയപാർട്ടി വിവിധ മുഖങ്ങൾ എടുത്തണിയുന്നതിന് നാം സാക്ഷിയായിട്ടുണ്ട്. ബാബറിമസ്ജിദ് തകർക്കുന്ന സമയത്ത് അവർക്ക് ഒരു ന്യൂനപക്ഷ ഫാസിസ്റ്റ് സംഘടയുടെ മുഖമാണുണ്ടായിരുന്നതെങ്കിൽ അതിനുശേഷം ഉദാരമായ ജനാധിപത്യ സ്വഭാവമുള്ള, ഒരുപരിധിവരെ പുരോദമനപരമായ ഒരു സംഘടനയുടെ മുഖമാണു പ്രദർശിപ്പിക്കാൻ ശ്രമിച്ചത്. …
Read More »സി.രാധാകൃഷ്ണന്റെ നോവൽ നവകത്തിലൂടെ
മലയാള നോവൽ സാഹിത്യത്തിൽ വേറിട്ടു നിൽക്കുന്നവയാണ് സി.രാധാകൃഷ്ണന്റെ നോവലുകൾ. നോവൽ നവകങ്ങൾ എന്നാണ് അവ അറിയപ്പെടുന്നത്. ഒരേ കഥാഗതിയുടെതുടർച്ച ഒൻപതു നോവലുകഴിലൂടെ എങ്ങനെ സാധ്യമാക്കാമെന്ന പരീക്ഷണമാണ് ഈ നോവൽ നവകത്തെ സവിശേഷമാക്കുന്നത്. മരുമക്കായം കൊടികുത്തി വാണ ഫ്യൂഡൽ കാലഘട്ടത്തിൽ വള്ളുവനാട്ടിൽ ജനിച്ച …
Read More »മൂന്നാം മുന്നണി സിപിഎമ്മിനെ പഠിപ്പിക്കുന്നത്
കേരള രാഷ്ട്രീയം ഇന്ന് പുതിയൊരു ഘട്ടത്തിലൂടെയാണു കടന്നു പോകുന്നത്. കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളിൽ നേടിയ തുടർച്ചയായ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് . തിരിച്ചടികളുടെ ആഘാതവുമായി സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫ് .കേന്ദ്ര ഭരണത്തിന്റെ അനുകൂല സാഹചര്യവും അരുവിക്കര തിരഞ്ഞെടുപ്പും കഴിഞ്ഞ …
Read More »ലസ്റ്റ് ഫോർ ലൈഫ്
ഉൻമാദിയും, ചെവിമുറിച്ച് വ്യഭിചാരിണിക്ക് സമ്മാനിച്ചവനുമെന്നു വിശ്രുത ചിത്രകാരനായ വിൻസെന്റ് വാൻഗോഗ് വിശേഷിപ്പിക്കപ്പെടാറുണ്ട്. അത്തരം ക്ഷുദ്രമായ വിശേഷണങ്ങൾക്ക് ഇർവിങ്ങ്സ്ടോണ്‍ എന്ന പ്രതിഭാധനൻ നല്കുന്ന മറുപടിയാണ് ‘ലസ്റ്റ് ഫോർ ലൈഫ് ‘ എന്ന അമൂല്യഗ്രന്ഥം. ചിത്രകലയ്ക്ക് വേണ്ടി മനസ്സും ശരീരവും അർപ്പിച്ച വിൻസെന്ടിന്റെ പ്രക്ഷുബ്ധമായ ജീവിതകഥ …
Read More »ആധുനിക നാഗരികതയുടെ പ്രതിസന്ധികൾ പി.വി. കുര്യൻ, പരിഭാഷ: വാസുദേവൻ – 1
ആമുഖം പ്രത്യാശയോടെയുള്ള തുടക്കങ്ങൾ പലതും അവസാനിക്കുക ഭീതിദമായ നിരാശയിലാണ്. ലോകമെമ്പാടുമുള്ള ആദർശവാദികളുടെ ദുർവിധിയാണിതെന്നതിൽ സംശയമില്ല. ഇരുപതാം നൂറ്റാണ്ടിന്റെ കഥ അതിന് ഉദാഹരണമാണ്. ആ നൂറ്റാണ്ട് ഉദയം ചെയ്തത് ബീജിങ്ങിന്റെ തെരുവോരങ്ങളിൽ ഡോ..സൺയാത്സെന്നിൽ നിന്നു പ്രഛോദനം ഉൾക്കൊണ്ട യുവജനങ്ങൾ മുഴക്കിയ വിപ്ലവ മുദ്രാവാക്യങ്ങൾ …
Read More »
ചേതസ്സ് സത്യമേവ ജയതേ നാനൃതം