Nandakumar B

കല്ലടിക്കോട് ബാലകൃഷ്ണക്കുറുപ്പിന്റേയും പദ്മിനി അമ്മയുടേയും മകനായി 1952-ൽ പാലക്കാട് ജില്ലയിലെ വടവന്നൂരിൽ ജനനം. ഫെഡറൽ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. 2012-ൽ വിരമിച്ചു. ഇതിനകം ഷെർലക്ക് ഹോംസ് കഥകൾ, ഡി.എച്ച്. ലോറൻസ് കഥകൾ(സുന്ദരിയായ സ്ത്രീയും മറ്റു കഥകളൂം), നിങ്ങൾക്കും സമ്പന്നനാകാം(വാലസ് ഡി വാറ്റ്ലസിന്റെ 'ദി സയൻസ് ഓഫ് ഗെറ്റിങ്ങ് റീച്ച്' എന്ന പുസ്തകത്തിന്റെ പരിഭാഷ) എന്നീ കൃതികൾ പൃസിദ്ധീകരിച്ചു. പരിഭാഷാരംഗത്ത് വളരെ സജീവം.

ഞെട്ടറ്റുവീഴുന്ന പൂക്കള്‍…

ന്‍ ശ്രദ്ധിക്കുകയായിരുന്നു….. വീട്ടുമുറ്റത്ത്‌ തലയുയര്‍ത്തിനില്‍ക്കുന്ന നന്ത്യാര്‍വട്ടചെടിയിലെ പൂക്കള്‍ മിക്കതും പൂത്ത് മണമുതിര്‍ത്തു തളര്‍ന്നു വീഴുന്ന പൂക്കളായിരുന്നു. എന്നാല്‍ ചില പൂക്കള്‍ അങ്ങനെയല്ല – നിറവും മണവും വറ്റുന്നതിനു മുമ്പ്തന്നെ ഞെട്ടറ്റു വീഴുന്ന പൂക്കള്‍! – അങ്ങനെ രണ്ടു പൂക്കളാണ് ഒക്ടോബറില്‍ വീണു …

Read More »

ഇന്ത്യൻ സിനിമാലോകം – ജി. അരവിന്ദൻ

ല ജന്മങ്ങൾ ചില അവതാരങ്ങളാണ്. ഗോവിന്ദൻ അരവിന്ദൻ എന്ന ജി. അരവിന്ദൻ(21 Jan’35 – 15 Mar’91) മലയാള സിനിമയെ അന്താരാഷ്ട്രനിലവാരത്തിലെത്തിച്ച ചലച്ചിത്രകാരന്മാരിൽ ഒന്നാമത്തെ പ്രതിഭയാണ്. ചിത്രകാരൻ, കാർട്ടൂണിസ്റ്റ്, തനത് നാടക വേദിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കലാകാരൻ എന്നതിനു പുറമെ …

Read More »

ആനവിരട്ടി

ഇന്നലെ പത്രത്തിലെ മുഖ്യ വാര്‍ത്തയായിരുന്നു അത്: “ഞായറാഴ്ച പുലര്‍ച്ചെ നാട്ടിലിറങ്ങി എഴക്കാടിനെ വിറപ്പിച്ച കാട്ടാനയെ വനപാലകര്‍ കാട്ടിലേക്ക് കയറ്റിവിട്ടു. ആനയെ കാട് കയറ്റിയെങ്കിലും എഴക്കാട്ടുകാരുടെ ഭീതി വിട്ടുമാറിയിട്ടില്ല” ഞാനെന്നും നാട്ടില്‍ വരിക വൃശ്ചികമാസത്തിലാണ് – ആ സമയത്താണല്ലോ നാടാകെ ഉത്സവതിമര്‍പ്പില്‍ ഉണരുന്നത് …

Read More »

ഇന്ത്യൻ സിനിമാലോകം – ശില്പികളും ശില്പങ്ങളും

ലയാള സിനിമാലോകത്തിലെ മറ്റൊരു അനുഗ്രഹീത സിനിമാസംവിധായകനാണ് ശ്രീ. ഹരിഹരൻ. 1965ലാണ് ഒരു സഹസംവിധായകന്റെ മേലങ്കിയണിഞ്ഞ് സിനിമാലോകത്തിലേക്ക് കടന്നു വരുന്നത്. 1973ൽ സ്വതന്ത്രമായി ആദ്യ ചലച്ചിത്രം നിർമ്മിച്ചു – “ലേഡീസ് ഹോസ്റ്റൽ”. ഒരു നടനാവാൻ മോഹിച്ചു മദ്രാസിലെത്തിയ ഹരിഹരൻ ബഹദൂർ എന്ന പ്രശസ്ത നടന്റെ ഉപദേശത്തിനുവഴങ്ങിയാണ് …

Read More »

ഇന്ത്യൻ സിനിമാലോകത്തെ ശിൽപ്പികൾ – ഭരതൻ

ഒരു ചിത്രകാരനായിരുന്നു ഭരതൻ. ഒരു ചിത്രകാരന്റെ മനസ്സിൽ വിടർന്നു നിറയുന്ന ചിത്രങ്ങളും കഥാമുഹൂർത്തങ്ങളും അവയുടെ ആത്മാവിഷ്കാരങ്ങളും കൂടിയായപ്പോൾ ഭരതന്റെ ചിത്രങ്ങളെല്ലാം തന്നെ ഇന്ത്യൻ സിനിമാലോകത്തിനു മുതൽക്കൂട്ടുകളായി. 1946 നവംബർ 14നാണ് ഭരതന്റെ ജനനം. 1998 ജൂലായ് 30ന് ഭരതൻ സിനിമാലോകത്തോട് മാത്രമല്ല, …

Read More »

സ്വപ്നസാക്ഷാത്കാരം

ശരീരത്തിൽ കുറച്ചുകൂടി മജ്ജയും മാംസവുമൊക്കെ ഉണ്ടായിരുന്നെങ്കിൽ – അതാണ് ചന്ദ്രന്റെ ദിവസേനയുള്ള പ്രാർത്ഥന; ദിവസേന അടുത്ത മുറിയിൽനിന്ന് ഹാർമോണിയവും സംഗീതവും കേൾക്കുന്ന ശ്യാമിന് ഒന്നു പാടണമെന്നാണ് മോഹം; ഗവാസ്കറുടെ ക്രിക്കറ്റ് കാണുന്ന ജോമിയ്ക്ക് ക്രിക്കറ്റ് കളിക്കാനയെങ്കിൽ എന്നാണ് ആഗ്രഹം; മധുവിന് ഒന്നു …

Read More »

ഇന്ത്യൻ സിനിമാലോകത്തെ ശിൽപ്പികൾ – കെ.ജി. ജോർജ്ജ്

‘യവനിക’യെന്ന, സിനിമാലോകത്തിൽ പുതിയ മാറ്റങ്ങൾക്കു പ്രേരണയായ ചലച്ചിത്രം രൂപംകൊണ്ടിട്ട് 35 വർഷം പൂർത്തിയായത് കഴിഞ്ഞ ഏപ്രിൽ 30ന് ആണ്. 1976ൽ പുറത്തിറങ്ങിയ ‘സ്വപ്നാടനം’ തുടങ്ങി 1998ൽ പുറത്തിറങ്ങിയ ‘ഇളവങ്കോട് ദേശം’ വരെ 19 ചിത്രങ്ങളാണ് ജോർജ്ജ് എന്ന സിനിമാക്കാരന്റെ ചില ചിത്രങ്ങൾ. …

Read More »

ഇന്ത്യന്‍ സിനിമാലോകത്തെ ശില്‍പ്പികള്‍ – പി. പദ്മരാജന്‍

23 മെയ്‌ 1945ല്‍ ആലപ്പുഴയില്‍ ഹരിപ്പാട് ജനനം – നാല്‍പ്പത്തി ആറാമാത്തെ വയസ്സില്‍ 24 ജനുവരി 1991ല്‍ അകാല മരണം. പ്രതിഭ മുഴുവന്‍ വിടരുന്നതിനു മുമ്പ് ഒരു നക്ഷത്രം പോലെയൊരുമാത്ര മിന്നി മറഞ്ഞു പോയ പ്രതിഭാശാലിയായിരുന്നു പദ്മരാജന്‍. ഭാര്യ – ചിറ്റൂര്‍, …

Read More »

അക്കിറ കുറോസോവ

അക്കിറ കുറോസോവ(March 23, 1910 – Sept 6, 1998) – ജപ്പാനീസ് സിനിമ സംവിധായകന്‍ ആധുനിക ലോകസിനിമയുടെ പിതാവ് മുപ്പതാമത്തെ വയസ്സില്‍ ആദ്യ സിനിമാ ചെയ്തു, അൻപത്തിയെഴു വര്‍ഷം കൊണ്ട് മുപ്പതു സിനിമകള്‍.. ഓരോ സിനിമയും ലോകസിനിമയിലെ നാഴികക്കല്ലുകള്‍! അദ്ദേഹം …

Read More »

ആനച്ചെവിയിലൊരു സ്വകാര്യം

റന്‍സ് ആന്റണി 2012 മാര്‍ച്ച്‌ മാസം 2-നു അന്തരിച്ചു. അധികമാരും അറിയാത്ത കഥയിലെ നായകന്‍! 17 സെപ്റ്റംബര്‍ 1950നായിരുന്നു ജനനം. ആഗോളസംരക്ഷകന്‍, പരിസ്ഥിതിസ്നേഹിതന്‍, യാത്രക്കാരന്‍, പുതിയ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി കണ്ടെത്തിയവന്‍.. സൗത്ത് ആഫ്രിക്കയിലെ ‘സുലുലാന്‍ഡ്‌’ എന്ന ഫോറസ്റ്റ് റിസേര്‍വ് സ്ഥലത്തെ തലവനും …

Read More »