With the all new perceptions and design, we are introducing the “Health” page. From Health you’ll get, Updates for healthy living. Heath Tips. Free expert advice from our Consultant …
Read More »chethas.com
Introducing the Science
We are proud to announce our all new page “Science” for our esteemed users. By introducing the page we are now a step ahead. The next announcement is for the …
Read More »മതത്തിനുള്ളിലെ മനുഷ്യൻ
നമ്മുടെ കൃഷ്ണനെ പോലെയാണ് ഖയ്യൂമിന്‍റെ മുഹമ്മദ് നബിയും എന്ന് അമ്മ എനിക്ക് ചെറുപ്പം മുതലേ പഠിപ്പിച്ചു തന്നു. മുസ്ലിംകളുടെ ഇസ്ലാമികമായ ആചാരങ്ങളോടെല്ലാം വലിയ ബഹുമാനമാണ് അവര്‍ പുലര്‍ത്തിയിരുന്നത്. നോമ്പ് കാലത്ത് കൂട്ടുകാരന്‍ അബ്ദുല്‍ ഖയ്യൂം വീട്ടില്‍ വരുമ്പോള്‍ അവന്‍റെ മുമ്പില്‍ വെച്ച് …
Read More »കാവാലത്തെ പ്രസ്ഥാനമാക്കിയ പ്രതിഭാധനൻ
ആധുനിക മലയാള നാടകവേദിയെ നവീകരിച്ച നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു നാടകകൃത്ത്, നാടക സംവിധായകന്‍, കവി, ചലച്ചിത്ര-ലളിതഗാന രചയിതാവ്, നാടോടിപ്പാട്ടിന്റെയും സംസ്കൃതിയുടെയും കാവല്‍ക്കാരന്‍, ഗ്രന്ഥകര്‍ത്താവ്, പ്രഭാഷകന്‍….. എല്ലാം ഒത്തു ചേര്‍ന്ന പ്രതിഭാധനനാണ് കാവാലം നാരായണപ്പണിക്കര്‍. കാളിദാസനും ഭാസനും സമ്പന്നമാക്കിയ ഭാരതീയ നാടകപ്രസ്ഥാനത്തിന് …
Read More »കലാകേരളത്തിന്റെ ആചാര്യൻ കാവാലം നാരായണപ്പണിക്കർക്ക് ആദരവോടെ വിട..
തിരുവനന്തപുരം: നാടാകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു.തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു. കുട്ടനാട്ടിലെ കാവാലം എന്ന ഗ്രാമത്തില്‍ പ്രശസ്തമായ ‘ചാലയിൽ’ കുടുംബത്തിൽ 1928 ഏപ്രില്‍ 28- നു ജനിച്ചു. അച്ഛൻ ശ്രീ ഗോദവർമ്മ, അമ്മ ശ്രീമതി കുഞ്ഞുലക്ഷ്മി അമ്മ. പ്രശസ്ത നയതന്ത്രജ്ഞനും …
Read More »ചരിത്രത്തിലെ നീറുന്ന ഏടുകൾ
ഇന്നലെയായിരുന്നു രാജന്റെ ഓർമ്മദിനം. രാജനെ ഓർമ്മയില്ലേ? കക്കയം പോലീസ് ക്യാമ്പിൽ വച്ച് മരണപ്പെട്ട രാജനെ ആത്മകഥയിലൂടെ അച്ഛൻ ഓർക്കുന്നു.. ഇന്ന് രാജന്റെ ഒാർമകൾക്ക് നാൽപ്പതാണ്ട്….. “എനിക്ക് ലോകത്തോട് ഒരു പകയുമില്ല. എന്നാൽ ലോകത്തിനോട് ചോദിക്കാൻ ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാക്കുന്നു. എന്റെ നിഷ്കളങ്കനായ …
Read More »രചനകൾ ക്ഷണിക്കുന്നു
വിവിധ ഭാഷകളിലെ സാഹിത്യരചനകൾ പരിചയപ്പെടാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. പരിഭാഷകൾ ഇതിന് നമ്മെ വളരെയേറെ സഹായിക്കുന്നുമുണ്ട്. എന്നാൽ ഇതരഭാഷാകൃതികൾ എന്നു പറയുമ്പോൾ വിദേശസാഹിത്യമാണ് നമ്മുടെ മനസ്സിലെത്തുക. ഭിന്ന ഭാഷാസാഹിത്യങ്ങളാൽ സമൃദ്ധമായ ഭാരതീയ സാഹിത്യം പരിഭാഷകളിലൂടെ പരിചയപ്പെടാനുള്ള അവസരം കുറഞ്ഞു വരുന്നതായി കാണുന്നു. ഈ …
Read More »ബിജെപിയുടെ നിരവധി മുഖങ്ങൾ – 1
കഴിഞ്ഞ കാലങ്ങളിൽ ബിജെപി എന്ന രാഷ്ട്രീയപാർട്ടി വിവിധ മുഖങ്ങൾ എടുത്തണിയുന്നതിന് നാം സാക്ഷിയായിട്ടുണ്ട്. ബാബറിമസ്ജിദ് തകർക്കുന്ന സമയത്ത് അവർക്ക് ഒരു ന്യൂനപക്ഷ ഫാസിസ്റ്റ് സംഘടയുടെ മുഖമാണുണ്ടായിരുന്നതെങ്കിൽ അതിനുശേഷം ഉദാരമായ ജനാധിപത്യ സ്വഭാവമുള്ള, ഒരുപരിധിവരെ പുരോദമനപരമായ ഒരു സംഘടനയുടെ മുഖമാണു പ്രദർശിപ്പിക്കാൻ ശ്രമിച്ചത്. …
Read More »