എഴുത്തുകാരി കെ.പി. സുധീരയുടെ “ആ പുരുഷൻ ആഗമിക്കാത്ത സ്വർഗ്ഗരാജ്യം” എന്ന ഓർമ്മക്കുറിപ്പിലെ ഭാഗങ്ങളുടെ ശബ്ദലേഖനം.
അവതരിപ്പിക്കുന്നത് : പ്രദീപ് കുറ്റ്യാട്ടൂർ(കവി, സാമൂഹിക പ്രവർത്തകൻ)
Tags memoir
പ്രളയം വിരിച്ച കല്പാത്തിപ്പുഴയുടെ തീരത്തുള്ള ഗ്രാമങ്ങൾ സന്ദർശിക്കുന്നതിനിടെ കുഞ്ഞനന്ദൻ മാഷിനെ കണ്ടുമുട്ടി. ജന്മംകൊണ്ട് വള്ളുവനാട്ടുകാരനാണെങ്കിലും കർമ്മംകൊണ്ട് പാലക്കാട്ടുകാരനാണ് . മാഷോട് …