Tag Archives: vellinezhi

വെള്ളിനേഴി കലാഗ്രാമത്തിലൂടെ

വെള്ളിനേഴി കലാഗ്രാമത്തിലൂടെ മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ മാധവൻകുട്ടി നടത്തിയ യാത്രകൾ വെള്ളിനേഴി ഒളപ്പമണ്ണമന കളംപാട്ടു തട്ടം നിശബ്ദം, നട്ടുച്ച നിശ്ചലദൃശ്യം ഉറയാന്‍ തയ്യാറായി പീ0ത്തില്‍ വിശ്രമിക്കുന്ന ഉടവാള്‍ അടിച്ചുതുടച്ച നിലത്തു തിരിനാളം നീട്ടാനൊരുങ്ങി കഴുകിമിനിക്കിയ ഓട്ടുവിളക്കുകള്‍ കളംപാട്ടുകാര്‍ക്കിരിക്കാന്‍ പുല്‍പ്പായ ‍സന്ധ്യക്കുണരാന്‍‍പാകത്തില്‍ …

Read More »

കലയുടെ കനകസിംഹാസനമേറി വെള്ളിനേഴി – 1

താടിയരങ്ങ്

അസ്തമയ സൂര്യൻ മറയാൻ മടിക്കുന്ന സായാഹ്നങ്ങൾ ഇപ്പോൾ വെള്ളിനേഴിക്കു സ്വന്തം. പൂർണ്ണചന്ദ്രനും കൂട്ടരും നേരത്തെയെത്തുന്ന രാവുകൾ, വിഷുവിന് പൂത്ത കണിക്കൊന്ന വിഷു കഴിഞ്ഞും മറയാൻ മടിച്ചു,ധനുമാസകുളിരുമായെത്തിയ ഇളംമഞ്ഞും വെള്ളിനേഴിയോട് വിട പറയാൻ മടികാണിച്ചു, കലാഗ്രാമമെന്ന വീരാളിപ്പട്ടും പുതച്ച് പ്രൗഡിയിൽ നിൽക്കുന്ന വെള്ളിനേഴിയോട് …

Read More »