ഓലചൂട്ടും കത്തിച്ച്, മുറുത്തപ്പായും കക്ഷത്ത് പിടിച്ച് പാടവരമ്പും, കൈതോല തോടും കടന്ന് നീങ്ങുമ്പോൾ ഊറ്റച്ചീനി പുഴുങ്ങിയ ഒരു മണം മൂക്കിലിരച്ചു കയറും… ഈ പാതിരാത്രി ആരാണീ കൈതവരമ്പത്ത് ചീനി വേവിച്ച് ഊറ്റുന്നത്? ചോദ്യം കേട്ട് മുന്നേ ചൂട്ടുംപിടിച്ചു പോകുന്ന നാണിത്തള്ള പറയും …
Read More »Tag Archives: story
എന്റെ ദൈവം
അമ്മക്കുട്ടീ എനിക്കൊറക്കം വരുന്നു. അമ്മ ഒരു പാട്ട് പാടൂ” “ഏതു പാട്ടാണ് കുഞ്ഞുന് വേണ്ടത്?” “ദൈവത്തിന്റെ പാട്ട്” “അതേതാ പാട്ട്? “കർത്താവിനെ കുരിശിൽ തറച്ചത് ” “അയ്യോ കുഞ്ഞു അത് നിനക്ക് കരച്ചിൽ വരും” “അമ്മ നമ്മളെതാണ്, ഹിന്ദു, മുസ്ലിം അല്ലെങ്കിൽ …
Read More »തീരാക്കടം
ചിരിച്ചും, കരഞ്ഞും, കുഴഞ്ഞും, പരാതി പറഞ്ഞുമിരിക്കുന്ന പെറുക്കിക്കൂട്ടിയ അക്ഷരങ്ങൾ നിറഞ്ഞ കുറെ കയ്യെഴുത്ത് പ്രതികളുടെ കൂടെ സ്വയംതടവിന് വിധിക്കപ്പെട്ട മറ്റൊരു പ്രതിയെപ്പോലെ മുറിയടച്ചിരിപ്പു തുടങ്ങിയിട്ട് നേരം കുറെയായിരിക്കുന്നു. കാലത്തിന്റെ മുറി കൂടാത്ത ഏതോ അറ്റത്താണ് കണ്ണടച്ചു കിടക്കുന്നത് വാക്കിന്റെ കിനാവള്ളികളും, വീണ്ടും …
Read More »കുളത്തിന്റെ വിലാപം
ഒന്ന് ചെമ്പട്ടുശ്ശേരി തറവാട്ടിലെ മൂത്ത കാരണവർ ഒരിക്കൽ ഒരു യാത്ര പോയി. അദ്ദേഹം നാടായ നാടൊക്കെ കണ്ടു തിരിച്ചു ചെമ്പട്ടുശ്ശേരിയിൽ വന്നു കയറി. യാത്രയിൽ താൻ കണ്ട തറവാടുകളിൽ ആനയും പശുക്കളും ധാരാളം ഭൂസ്വത്തും ഉണ്ടായിരുന്നു, ഇതൊക്കെ ചെമ്പട്ടുശ്ശേരിക്കും ഉണ്ട്. പക്ഷെ …
Read More »തടിച്ച പുറംചട്ട ഉള്ള പുസ്തകം
പുറത്തുനിന്നും കേറിവന്ന അച്ഛന്റെ മുഖത്തു ദേഷ്യമോ സങ്കടമോ എന്നവൾക്ക് മനസിലായില്ല. അമ്പിളി കയ്യിലെ പുസ്തകത്തിൽ ഇന്നലെ വരച്ചു ചേർത്ത ചിത്രങ്ങൾ അച്ഛനെ കാണിക്കാൻ അത് കൊണ്ട് ഒന്ന് മടിച്ചു.. പിന്നെ പുസ്തകം നിവർത്തി ഒന്നുകൂടി നോക്കി.. അവൾ വരച്ച കുഞ്ഞുവാവയുടെ ചിത്രം. ഇതിനിടെ അമ്മ ആയാസപ്പെട്ടു അച്ഛനരികിലേക്ക് …
Read More »അടുക്കളച്ചാത്തം
March 8 2016 തീണ്ടാരിപ്പുരയിലാണ് . ഇക്കൊല്ലൂം കൃത്യം ഏഴാന്ത്യന്നെ വന്നു നാശം . കഷ്ടായി. ഒരിക്കലൂണും ഒരുക്കൂം ഊട്ടും ഒക്കെ മൊടങ്ങി . പിതൃകാരണോമ്മാര് ക്ഷമിക്കട്ടെ . ഈ ചേട്ടെടെ എഴുന്നള്ളത്ത് ഒന്ന് നിന്ന് കിട്ടീട്ടു വേണം ഒക്കീം ഒന്നേന്ന് …
Read More »അവൾ
നഗരകാഴ്ചകളിൽ മുഴുകി നിൽക്കുകയാണ് അവൻ. ഗ്രാമത്തിന്റെ പച്ചപ്പ് എവിടേയും കാണാനില്ല. എല്ലായിടത്തും നല്ല തണുപ്പുണ്ട്. റോഡുകളിൽ കാറുകളുടെ ബഹളം. ഒരു ചായ കുടിക്കാം എന്ന് തീരുമാനിച്ചു. രാത്രി ഒരേയൊരു കടയേ ഉള്ളൂ. ഒരു പച്ച ട്യൂബ് ലൈറ്റ് തൂക്കി ഒരുപാട് വിഭവങ്ങളുടെ …
Read More »ദ്വന്ദ്വയുദ്ധം The Duel – സത്യജിത് റേ
വിവർത്തനം : നന്ദകുമാർ ബി “ഇംഗ്ലീഷിൽ ‘Duel’ എന്ന വാക്കിന്റെ അർത്ഥം അറിയാമോ?” – താരിണി അങ്കിൽ ചോദിച്ചു. “അറിയാം” – നാപ്‌ല മറുപടി പറഞ്ഞു. – “Duel” എന്നാൽ ഇരട്ട, ചില സിനിമകളില്ലെ, ഇരട്ട റോളുകൾ അഭിനയിക്കുന്നവർ” “ആ ‘Dual’ …
Read More »കുപ്പയിലെ മാണിക്യങ്ങൾ
ദേവഗന്ധി കാലത്തെ ജോലിയൊതുക്കി ഉമ്മറത്തിരിക്കുമ്പോഴാണവൾ കേറിവന്നത്. വന്നപാടെ അവൾ എന്നോട് ചോദിച്ചു ”അമ്മാ കൊളന്ത ഉണ്ടാവാന് എന്ത് ശെയ്യണം? ഞാനൊന്ന് ഞെട്ടി ചുറ്റിലും നോക്കി…………………. ഈശ്വരാ ഇവൾക്ക് കൂടുതൽ മലയാളവും, എനിക്ക് കൂടുതൽ തമിഴും അറിഞ്ഞുകൂടാ.. ചിരി വന്നെങ്കിലും അതടക്കി ഞാൻ …
Read More »കുറ്റവും ശിക്ഷയും
യൂദാസിനെ തെരുവിലൂടെ ഒരു കൂട്ടം മുഖം മൂടികൾ വലിച്ചിഴച്ചുകൊണ്ടുപോകുന്നു. നിലത്തുരഞ്ഞ് തൊലിപൊട്ടുമ്പോൾ യൂദാസ് നിലവിളിക്കുന്നു. അവന്റെ ഉടുതുണിയിൽനിന്നുതിരുന്ന വെള്ളിക്കാശുകൾ നിലത്തുകിടന്നു തിളങ്ങുന്നു. അതിനെ ചവിട്ടിയരച്ച് കാണികൾ പിറകേ പോകുന്നു. ആർക്കും വേണ്ടാത്ത വെള്ളിക്കാശുകൾ മണ്ണിൽ പുതഞ്ഞുപോക്കുന്നു. ഒരു മൊട്ടക്കുന്നിന്റെ മുകളിൽ പണ്ടെന്നോ …
Read More »