പാലക്കാട് പ്രസ് ക്ലബ് ഫിലിം സൊസൈറ്റി ജില്ലാലൈബ്രറി കൗൺസിൽ നെഹ്റു ഗ്രൂപ് ഓഫ് ഇന്സ്റ്റിറ്റ്യൂഷൻസ് എന്നിവയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന നെഹ്റു ഷോർട് ഫിലീം ഫെസ്റ്റിവൽ 2016 അപേക്ഷ ക്ഷണിച്ചു. അഞ്ച് മിനിട്ടു ദൈർഗ്യമുള്ള ഹൃസ്വചിത്രങ്ങളാണ് മത്സരത്തിനു പരിഗണിക്കുക, വിദഗ്ധ ജൂറി തിരഞ്ഞെടുക്കുന്ന …
Read More »