ഏതാണ്ട് 1.5 കി.മി. സ്ട്രെയിറ്റ് റോഡ്, സോന്മാർഗിലെ മാർക്കെറ്റെത്തി. ഒന്നുരണ്ടു കടകൾ തുറന്നുകിടപ്പുണ്ടായിരുന്നു. തുണിക്കടകൾ തന്നെ. രാത്രിയിലും താമസം കടയിൽ തന്നെയായതിനാലാണു കടകൾ തുറാന്നുതന്നെ ഇരിക്കുന്നത്. അല്ലാതെ രാത്രിയിലും കച്ചവടം പൊടിപൊടിക്കാനല്ല. നല്ല ഗ്ലൗസും, കമ്പിളിപ്പുതപ്പും വാങ്ങാനായിരുന്നു നമ്മുടെ ഉദ്ദേശം. . …
Read More »Tag Archives: nature
ഊർജം
എന്താണ് ജീവിതം. ഭൗതിക ശാസ്ത്രം പറയുന്നതം ചലനമാണ് ജീവന്റെ ലക്ഷണമെന്നാണ്. അപ്പോൾ ചലനത്തിന്റെ ചാലക ശക്തി എന്താണ്. ആ ശക്തി വിശേഷത്തെയാണല്ലോ നമ്മൾ ഊർജമെന്ന് വിശേഷിപ്പിക്കുന്നത്. അപ്പോൾ പ്രപഞ്ചമാകെ നിലനില്ക്കുന്നതും പരിവർത്തനം ചെയ്യപ്പെടുന്നതും ഊർജത്താലാണെന്നു പറയേണ്ടിവരും. ആ ഊർജം എവിടെനിന്നു വരുന്നു. …
Read More »പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനം
പ്ലാസ്റ്റിക് ഉപയോഗശൂന്യമായാൽ ഏറ്റവും വിപത്തുണ്ടാക്കുന്ന ഒരു മാലിന്യമാണ് എന്നത് ഏവർക്കും അറിയാം. എന്നിട്ടും ഈ വിപത്ത് തടയാൻ കൂട്ടായ പരിശ്രമം ഉണ്ടാവാത്തത് അതിശയം തന്നെ. പ്ലാസ്റ്റിക് പുനരുപയോഗമാണ് (Recycling) ആണ് ഏറ്റവും നല്ല മാർഗ്ഗം. എന്നാൽ അതിനുള്ള സാങ്കേതികവികസനം ചെലവേറിയതിനാൽ ആരംഭിക്കാൻ …
Read More »Take rest, it’s hot outside..
പ്രകൃതി കേന്ദ്രിത ജീവിതത്തിലേക്ക് ഒരു ചുവടുമാറ്റം
മനുഷ്യന്റെ ആർത്തിയെ ശമിപ്പിക്കാനായി പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുക എന്നതാണ് പൊതു രീതി. എന്നാൽ സർവ്വ ജീവ രാശികൾക്കും അവകാശപ്പെട്ട പ്രകൃതിയിൽ, മനുഷ്യനും ഒരു കോശം മാത്രമാണ്. ഈ സത്യത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന സമീപന രീതി ആണ് ഡീപ് ഇക്കോളജിയുടേത്. ദൗർഭാഗ്യവശാൽ …
Read More »പുനർജീവനി തേടുന്ന ആരോഗ്യപ്പച്ച
ശാസ്ത്രത്തിൽ കല്ലാനയെപ്പോലുള്ള പരിണാമങ്ങൾ “എഡ്ജ് ബയോഡൈവർസിറ്റി ഫോർമേഷൻ” എന്നറിയപ്പെടുന്നു. ഹൈ അൽറ്റിറ്റൂഡ് മൗണ്ടേൻ എവർഗ്രീൻ അഥവാ ഷോല എന്നറിയപ്പെടുന്ന മലമുകളിലെ ബോൺസായി കാടുകളിലെ മരങ്ങളും കുള്ളൻമാരാണ്. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗിൽ നടക്കുന്ന ഭൗമ ഉച്ചകോടി. ചടങ്ങിനെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജീൻക്രിട്ടിനെ കണ്ടപ്പോൾ, …
Read More »അഗസ്ത്യമലയിലെ അത്ഭുതങ്ങൾ
കല്ലാന എന്നത് മിഥ്യയല്ല, അതൊരു യാഥാർത്ഥ്യം തന്നെയാണ്. പക്ഷേ അതൊരിക്കലും ഒരു പ്രത്യേക ജാതിയോ ,വർഗമോ അല്ല. സ്പീഷീസ് അല്ലെന്ന് സാരം. ലോകത്താകെ രണ്ട് തരം ആനകളേ ഉള്ളൂ. ആഫ്രിക്കൻ എലിഫൻ്റും ,ഏഷ്യൻ എലിഫൻ്റും. ശ്രീ. സാലി പാലോട് കല്ലാനയുടെ ഫോട്ടോ …
Read More »