Tag Archives: literature

രാമയണം ഇവിടെ വായിക്കാം – ഹനുമൽസീതാസംവാദം

ഉഷസി നിശിചരികളിവരുടലു മമ ഭക്ഷിക്കു- മുറ്റവരായിട്ടൊരുത്തരുമില്ല മേ മരണമിഹ വരുവതിനുമൊരു കഴിവു കണ്ടീല മനവവീരനുമെന്നെ മറന്നിതു....

Read More »

സുബൈദാത്താ എന്ന നിത്യകന്യക

കുരുതികാക്കാന്റെ രണ്ടു പെണ്‍മക്കളിൽ ഇളയതാണ് സുബൈദാത്താ.. പുള്ളിപ്പാവാടയും, മുട്ടറ്റമുള്ള കുപ്പായവും, ഏതുനേരവും തലയിൽ പലനിറത്തിലുള്ള തട്ടവുമിട്ട് എന്റെ ഗ്രാമവീഥിയിലൂടെ മണ്ണിനുപോലും വേദന നൽകാതെ എപ്പോഴും കയ്യിലൊരു സഞ്ചിയും തൂക്കി നടന്നു നീങ്ങുന്ന ഈ നിത്യകന്യകയെ ആരും തന്നെ ശ്രദ്ധിച്ചിരുന്നില്ലാ.. അല്ലെങ്കിൽ സുബൈദാത്ത ആരുടേയും …

Read More »

വെയിലോർമകൾ

നഷ്ടപ്പെടുന്ന കാഴ്ചത്തുരുത്തിൽ ഒരു വേനൽ വെയിൽ കൊള്ളുന്നു. ഉഷ്ണമാപിനികൾ തരംഗങ്ങളെ കാതോർക്കുന്നു. ഊതിക്കാച്ചിയ പ്ലാവിലക്കൂട്ടം നീരുവറ്റി നിറം ചോർന്നിട്ടും, കണ്ണീരുണക്കി കളിക്കൊരുങ്ങി നിൽപ്പാണ്… തൊപ്പിയും, വണ്ടിയും, കോട്ടിയ കുമ്പിളും, നീർച്ചാലുണർത്തും കേവു വഞ്ചിയും മെയ്യിലുണരാൻ , കുഞ്ഞുവിരലിന്റെ വേനലവധി കാത്തുകാത്ത്…. വരളുന്ന …

Read More »

ജനകീയ എഴുത്തുകാരി മഹാശ്വേതാദേവി വിടവാങ്ങി

ജനകീയ എഴുത്തുകാരി മഹാശ്വേതാദേവി(90) വിടവാങ്ങി. ആദരാഞ്ജലികൾ കൊൽക്കത്ത:- പ്രമുഖ ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠം ജേതാവും സാമൂഹിക പ്രവർത്തകയുമായ മഹാശ്വേതാ ദേവി (90) അന്തരിച്ചു. കൊൽക്കത്തയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ഒന്നര മാസത്തോളമായി ആശുപത്രിയിൽ ചികിൽസയിലായിരുന്നു അവർ. പദ്മവിഭൂഷണും മാഗ്സസെ പുരസ്കാരവും കേന്ദ്രസാഹിത്യ അക്കാദമി …

Read More »

കലാം എന്ന കാലം

ഭാരതീയന്റെ നിരന്തരപ്രചോദനമായ എ.പി.ജെ.അബ്ദുൽ കലാം ഉടൽ വിട്ട് ഉയരങ്ങളിലേക്ക് ഉയർന്നിട്ട് ഇന്ന് ഒരാണ്ട്! നാടിന്റെ നാഡിത്തുടിപ്പ് പോലെ, സ്വപ്‌ന – നാഡികൾ പൂക്കുമാത്മാവ് പോലെ, നന്മയുടെ നാഭിത്തടത്തിൽ വിരിഞ്ഞൊരീ ജന്മ കാവ്യത്തിനെന്നാത്മാഞ്ജലി! ആർഷ സ്വപ്നങ്ങൾക്ക് ചിറക് വെച്ചലയുവാൻ ആകാശമേകിയോരിന്ദ്രജാലം! കനവ് കാണാൻ …

Read More »

രാമായണം ഇവിടെ വായിക്കാം – പന്ത്രണ്ടാം ദിവസം

രാമായണപാരായണം പന്ത്രണ്ടാം ദിനത്തിലേക്ക് രാവണഭഗിനിയും രോദനംചെയ്തു പിന്നെ രാവണനോടു പറഞ്ഞീടുവാൻ നടകൊണ്ടാൾ. സാക്ഷാലഞ്ജനശൈലംപോലെ ശൂർപ്പണഖയും രാക്ഷസരാജൻ മുമ്പിൽ വീണുടൻ മുറയിട്ടാൾ…. Prev >> രാമായണം ഇവിടെ വായിക്കാം – പതിനൊന്നാം ദിവസം Next >> രാമായണം ഇവിടെ വായിക്കാം – പതിമൂന്നാം ദിവസം  

Read More »

രാമായണം ഇവിടെ വായിക്കാം – പതിനൊന്നാം ദിവസം

രാമായണപാരായണം പതിനൊന്നാം ദിവസം ‘നീ വരുന്നതും പാർത്തു ഞാനിരുന്നിതു മുന്നം ദേവകളോടും കമലാസനനോടും ഭവാൻ ക്ഷീരവാരിധിതീരത്തിങ്കൽനിന്നരുൾചെയ്തു ഘോരരാവണൻ_തന്നെക്കൊന്നു ഞാൻ ഭ്രമണ്ഡല — Read More here Prev >> രാമായണം ഇവിടെ വായിക്കാം – പത്താം ദിവസം Next >> രാമായണം ഇവിടെ വായിക്കാം …

Read More »