Tag Archives: literature

വിസ്മയ ദീപം

താരാട്ടുപാടി ഉറക്കിയ തമ്മ താളത്തിൽ പൂന്തൊട്ടിലാട്ടിയമ്മ താമരക്കൈകളാലന്നെന്റെ ബാല്യത്തെ തഴുകിയുറക്കിയതമ്മ (ആരാരോ…. ആരാരിരോ) വിശ്വ സ്നേഹത്തിന്റെ സന്ദേശമോതുന്ന വിസ്മയ ദീപമാണമ്മ മാറിലെ ചൂടിനാലെന്നെയുറക്കിയ മായാത്ത സ്നേഹമാണമ്മ (ആരാരോ.. ആരാരിരോ) പുഞ്ചിരിയ്ക്കുമ്പോഴും കണ്ണീരൊതുക്കുന്ന പുണ്യവതിയാണമ്മ അമ്മിഞ്ഞയൂട്ടി ഉമ്മ വച്ചെന്നെ ഇന്നോളമാക്കിയ തമ്മ (ആരാരോ.. …

Read More »

ശവപ്പെട്ടി

പാകമാണാര്‍ക്കും നീണ്ടുനിവര്‍ന്നു കിടക്കാന്‍ താഴെ വീഴില്ല. കുടുങ്ങും ഏതു വമ്പൻ‍ മത്സ്യവും പിടയ്ക്കില്ല, നിശ്ശബ്ദം കൂടെപ്പോരും ഉള്ളിലെ കടല്‍. പച്ചിലകള്‍ക്കിടയില്‍ ഒളിച്ചുകളിക്കുമ്പോഴോ അങ്കലാപ്പോടെ മെഡിക്കല്‍ഷോപ്പിലേയ്ക്ക് റോഡുമുറിച്ച് കടക്കുമ്പോഴോ വേലകഴിഞ്ഞ് ഇരുട്ടത്ത് തിരിച്ചുനടക്കുമ്പോഴോ, വാഴ്ത്തപ്പെടാം ആരുമറിയില്ല. അണയാത്ത വിളക്കാണ് വീട് കരച്ചിലുയര്‍ന്നേക്കാം മൗനം …

Read More »

മാതൃമലയാളം

(കേരളം ഷഷ്ഠിപൂർത്തിയാഘോഷിക്കുന്ന ഈവേളയിൽ എല്ലാകൂട്ടുകാർക്കും ആശംസകൾ! മലയാളംമണക്കുന്ന നാളെകൾ നമുക്കുണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഒരു കവിത) മാതൃമലയാളം ‘അ’യിൽ നിന്നായിലേയ്ക്കൊഴുകും സ്വരാക്ഷര- ത്തേനിറ്റുനൽകുന്ന നന്മ! ‘ക’ തൊട്ടു ‘റ’ വരെകോർത്തിട്ട വ്യഞ്ജന കാവ്യാക്ഷരത്തിൻ കുളിർമ ! ഇനിയെന്ത് വേണമെന്നുൾസ്പന്ദനത്തിന്റെ ലിപിയെന്റെ കയ്യിലുള്ളപ്പോൾ? …

Read More »

മധുര മലയാളം

മലയാളമേ നിന്റെ മരച്ചില്ലയഴിഞ്ഞാടും നിഴല്‍ തോറ്റമൊരുക്കുന്ന തണലു വേണം. കരിമ്പച്ച പുതച്ചൊരു കാടിന്റെ കഥ ചൊല്ലി വയല്‍ തേകിനനയ്ക്കു മരുവിവേണം. മലങ്കാറ്റ് വഴിതെറ്റി കിതപ്പാറ്റും പകല്‍ ക്കൊമ്പില്‍, കടല്‍പാട്ടിന്‍ താരാട്ടും, തലതല്ലി ചിരിക്കുന്ന തിരയും വേണം. തിരതല്ലി തിരതല്ലി ആമോദം നിറയുമ്പോള്‍ …

Read More »

അതിര്

അതിർത്തി രേഖകൾ അഴിച്ചു കളഞ്ഞ അയൽപക്കങ്ങളിലൂടെ, അതിരു കാണാത്ത ആകാശത്തേക്ക് പറത്തിവിട്ട പട്ടങ്ങളുടെ പിടിവള്ളികൾ പിണച്ചെടുത്ത ചങ്ങാത്തത്തിന്റെ കെട്ടറുത്തത്, പട്ടത്തിന്റെ നിറങ്ങളാണ്…. ഇന്ന് – പല ഭൂമിക്ക് ഒരേയൊരാകാശം.. നമ്മുടെ കിനാക്കൾക്ക് ആകാശമാണ് ഉടമ്പടി. അതിനു മാത്രം, അതിനു മാത്രം അതിരളക്കരുതേ… …

Read More »

When I Close My Eyes….

feel your presence Holding me near, close I feel your touch Realising I missed you a lot.. I shiver, looking in your eyes Shining bright, the world smiles Open your …

Read More »

കണ്ട്രിയമ്മ

ജൂൺമാസത്തിലെ കുത്തിയൊലിക്കുന്ന മഴവെള്ളപ്പാച്ചിലിനോടൊപ്പം ചേമ്പിലക്കുടചൂടി എന്റുമ്മാടെ കൈവിരലിൽ മുറുകേ പിടിച്ചോണ്ടായിരുന്നു അന്ന് പ്രാക്കുളം എൽ. പി. എസ്സ് ന്റെ പായൽ നിറഞ്ഞ പടികൾ ചവിട്ടികയറിയത്… ഹെഡ്മാസ്റ്റർ എബ്രഹാംസാറിന്റെ നോട്ടം കണ്ടപ്പോൾ തന്നെ വള്ളിനിക്കറിൽ മുള്ളിപ്പോയി. നനഞ്ഞുകുതിർന്ന നിക്കറായതിനാൽ ആരുമറിയാതെ കഴിച്ചിലായി.. ചെമ്മൺപാത …

Read More »

മരണത്തിനപ്പുറം

മരണമൊഴിയോ… മരണമൊഴിഞ്ഞതോ…. ചതുരം വരച്ച ചുമരുകളിൽ ആത്മഹത്യാക്കുറിപ്പ്, ചോര കുടിച്ച നിഴലുകൾക്ക് വായിക്കാനറിയാത്ത ലിപിയിൽ…. മരവിച്ചിട്ടാവും വലിച്ചു പുറത്തിട്ട സ്വപ്നങ്ങൾക്ക് അല്പായുസ് . പറന്നുയർന്ന്, വിണ്ണുതൊട്ട് കുഴഞ്ഞു വീണ ശലഭത്തിന്റെ ചിത്രമുണ്ട്. ഊറയ്ക്കിട്ടപ്പോൾ സ്ഫടികച്ചിറകിനു വർണമൊഴിഞ്ഞിട്ടില്ല. നിറം തൊട്ടുണക്കാൻ വന്ന കാറ്റിനറിയാത്ത …

Read More »

“FROZEN ECSTASY”

he river of night has merged with the ocean of lights. The moon bloomed and I heard the melody of its intoxicating fragrances spilled deep in me. I took my …

Read More »

അടുത്തിരുന്നും അകന്നിരുന്നും

ലം മാറ്റം കഴിഞ്ഞു ചാര്‍ജ്ജെടുത്ത് ആഴ്ചയവസാനത്തെ ആദ്യ മടക്ക യാത്രയാണ് – കോഴിക്കോട് നിന്ന് പാലക്കാട്ടേക്കുള്ള യാത്ര ഇനി എല്ലാ ആഴ്ചയിലും ആവര്‍ത്തിക്കണമെന്ന് ഓര്‍ക്കുമ്പോഴാണ് വിഷമം തോന്നുന്നത്. കോളേജില്‍ കാലു കുത്തിയത് തൊട്ട് എല്ലാം പുതിയ അറിവുകളായിരുന്നു. വിശാലമായ അടച്ചു ഭദ്രമാക്കിയ …

Read More »