Tag Archives: kids

നന്മ പുലരാനായ്…

കുട്ടി : ”കാക്കേ, കാക്കേ നീയെന്തേ തക്കം നോക്കിയിരിക്കുന്നു? എന്നുടെ കയ്യിലെ നെയ്യപ്പം കണ്ടിട്ടാണോയീ നോട്ടം ? നിന്നുടെയേതോ മുത്തശ്ശി പണ്ടു പണിഞ്ഞൊരു തട്ടിപ്പ്, എന്നുടെ നേർക്കും കാട്ടാനോ തഞ്ചത്തിൽ നീയോങ്ങുന്നു?” കാക്ക: ”അരുതേകുഞ്ഞേ, നീയെന്നെ കള്ളം കൂറിയകറ്റരുതേ, നിന്നെപ്പോലെയെനിക്കുണ്ടേ അരുമക്കുഞ്ഞൊന്നെൻ …

Read More »

ഉണ്ണി

ഉണ്ണിയുണ്ടൊരു ഉണ്ണി, ഉണ്ടപോലൊരു ഉണ്ണി, ഉണ്ണിയപ്പം പോലൊരുണ്ണി, ഉണ്ണി തിന്നു ഉണ്ണിയപ്പം തിന്നു. ഉണ്ണിയുണ്ടൊരു ഉണ്ണി, ഉണ്ടപോലൊരുണ്ണി.

Read More »

മനുഷ്യത്വത്തിന്റെ പേരിൽ….

ഈ അടുത്തു നടന്ന ഒരു സ്കൂൾബസ്സ് അപകടത്തേ തുടർന്ന് 8 കുഞ്ഞുങ്ങളുടെ ദാരുണമായ മരണ വാർത്ത നിങ്ങളും അറിഞ്ഞിട്ടുണ്ടാകുമല്ലോ…. ജാതി ഭേദമില്ലാതെ നാടിനെ തന്നെ നടുക്കിയൊരു സംഭവമായിരുന്നു ഈ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ നടന്നത്…. മരിച്ച കുഞ്ഞുങ്ങളിൽ 4 പേർ ഒരു …

Read More »

എന്റെ അവധിക്കാലം

ഞാൻ എന്റെ അവധിക്കാലം കൂടുതലായി ചിലവഴിച്ചത് എന്റെ തറവാട്ടിലാണ്. അവിടെ എന്റെ മുത്തിയമ്മയും അമ്മായിയുമാണുള്ളത്.  കളിക്കാൻ കൂട്ടുകാരുമുണ്ട് അവിടെ. സൈക്കിൾ ഓടിച്ച് കളിക്കുന്നത് പ്രധാന വിനോദമായിരുന്നു. കൂട്ടുകാരോടൊപ്പം പാടത്തു കളിക്കുമ്പോൾ കുറേ മയിലുകളെ കാണാറുണ്ടായിരുന്നു. ഒരു ദിവസം വൈകുന്നേരം ഞങ്ങളെല്ലാവരും കൂടി …

Read More »