Tag Archives: kavalam narayanappanikkar

കാവാലത്തെ പ്രസ്ഥാനമാക്കിയ പ്രതിഭാധനൻ

ആധുനിക മലയാള നാടകവേദിയെ നവീകരിച്ച നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു നാടകകൃത്ത്‌, നാടക സംവിധായകന്‍, കവി, ചലച്ചിത്ര-ലളിതഗാന രചയിതാവ്‌, നാടോടിപ്പാട്ടിന്റെയും സംസ്കൃതിയുടെയും കാവല്‍ക്കാരന്‍, ഗ്രന്ഥകര്‍ത്താവ്‌, പ്രഭാഷകന്‍….. എല്ലാം ഒത്തു ചേര്‍ന്ന പ്രതിഭാധനനാണ്‌ കാവാലം നാരായണപ്പണിക്കര്‍. കാളിദാസനും ഭാസനും സമ്പന്നമാക്കിയ ഭാരതീയ നാടകപ്രസ്ഥാനത്തിന്‌ …

Read More »

കേരളത്തനിമ നെഞ്ചേറ്റിയ ബഹുമുഖ പ്രതിഭ

കേരളത്തിന്റെ സാംസ്കാരികാനുഭവത്തെ ആഴത്തിൽ സ്വാംശീകരിച്ച പ്രതിഭയാണ് പത്മഭൂഷൺ കാവാലം നാരായണപ്പണിക്കർ. മലയാള-സംസ്കൃത നാടകങ്ങൾ, സോപാനസംഗീതം, ദേശിയും മാർഗിയുമായി പരന്നുകിടക്കുന്ന കേരളീയ രംഗകലകൾ, ചലച്ചിത്ര-ലളിത ഗാനങ്ങൾ, മോഹിനിയാട്ടം എന്നിങ്ങനെ അതിവിസ്തൃതമായ കലാനുഭവങ്ങളുടെയും അന്വേഷണങ്ങളുടെയും സംഘാതമാണ് കാവാലം. കേരളത്തിന്റെ തനതുസംഗീത പദ്ധതിയെക്കുറിച്ചും അവയുടെ ചരിത്ര …

Read More »

കലാകേരളത്തിന്റെ ആചാര്യൻ കാവാലം നാരായണപ്പണിക്കർക്ക് ആദരവോടെ വിട..

തിരുവനന്തപുരം: നാടാകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു.തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു. കുട്ടനാട്ടിലെ കാവാലം എന്ന ഗ്രാമത്തില്‍ പ്രശസ്തമായ ‘ചാലയിൽ’ കുടുംബത്തിൽ 1928 ഏപ്രില്‍ 28- നു ജനിച്ചു. അച്ഛൻ ശ്രീ ഗോദവർമ്മ, അമ്മ ശ്രീമതി കുഞ്ഞുലക്ഷ്മി അമ്മ. പ്രശസ്ത നയതന്ത്രജ്ഞനും …

Read More »