അച്ഛൻ അമ്മ കൂടപ്പിറപ്പുകൾ ഇങ്ങനെ എല്ലാവരും ഉണ്ടായിട്ടും അനാഥരെന്ന് സ്വയം വിശ്വസിക്കുന്ന ചിലരെങ്കിലും ഉണ്ടായിരിക്കും നമ്മുടെയൊക്കെ ഇടയിൽ. മധു.. അതാണെന്റെ പേര്. എന്റെ ബാല്യത്തിലെ ഓർമ്മകളെ കുറിച്ച് ചോദിച്ചാൽ എന്റെ മനസ്സിൽ ആദ്യം ഓടി എത്തുന്നത് സാരി ചുറ്റി, കറുപ്പും വെളുപ്പു നിറവും …
Read More »