Tag Archives: Eid

പടച്ചോന്റെ പെരുന്നാള്

ഉപ്പാ ഉപ്പാ നമ്മളാര് പറഞ്ഞീറ്റ ഉപ്പാ നോമ്പെടുക്ക്ന്ന്…..? പടച്ചോന്റെ കിത്താബിലെയ്തിയതല്ലേ പാത്തൂ… ഉപ്പാ ഉപ്പാ… പടച്ചോനും നോമ്പെടുക്വാ ഉപ്പാ… പടച്ചോൻ മൻഷനല്ലല്ലോ പാത്തൂ… ഉപ്പാ ഉപ്പ… എപ്പള ഉപ്പാ നോമ്പെട്ക്വാ…? റമദാനിലല്ലേ പാത്തു…… അല്ലുപ്പ സൈനബ എപ്പും നോമ്പെടുക്ക്വല്ലോ.. ഉപ്പ നോമ്പെടുത്താ …

Read More »

മതത്തിനുള്ളിലെ മനുഷ്യൻ

നമ്മുടെ കൃഷ്ണനെ പോലെയാണ് ഖയ്യൂമിന്‍റെ മുഹമ്മദ് നബിയും എന്ന് അമ്മ എനിക്ക് ചെറുപ്പം മുതലേ പഠിപ്പിച്ചു തന്നു. മുസ്ലിംകളുടെ ഇസ്ലാമികമായ ആചാരങ്ങളോടെല്ലാം വലിയ ബഹുമാനമാണ് അവര്‍ പുലര്‍ത്തിയിരുന്നത്. നോമ്പ് കാലത്ത് കൂട്ടുകാരന്‍ അബ്ദുല്‍ ഖയ്യൂം വീട്ടില്‍ വരുമ്പോള്‍ അവന്‍റെ മുമ്പില്‍ വെച്ച് …

Read More »

ഓർമപെരുനാൾ

നരച്ചിട്ടും… കണ്ണ് നരക്കാത്ത ഒറ്റ കുപ്പായം മണത്ത് നോക്കണം… ഹാ.. പരിമളം… ഉപ്പാന്റെ കുത്തി മണക്ക്ണ അത്തറ് ചെവിയിൽ ചൂടണം… എത്ര കൂട്ടിയിട്ടും തെറ്റി പോയ സക്കാത്ത് കിണ്ണം കിലുക്കി നോക്കണം… കീറി പോയ നിക്കർ കീശയിൽ മിഠായികൾ നിറയണം.. നിരന്നു …

Read More »