Tag Archives: book review

കാലം കാല്പാടുകൾ

ഒരു ദിവസം കോളേജ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അച്ഛൻ പറഞ്ഞു നിന്നെ ഒരാൾക്ക് പരിചയപ്പെടണം എന്നു. ആരാന്നും എവിടെ നിന്നാന്നും ഒന്നും അച്ഛൻ പറഞ്ഞില്ല. പിന്നീട് 2013 കലാഗ്രാമത്തിന്റെ ചടങ്ങുകൾ കഴിഞ്ഞ് ഒരു സാധുവായ മനുഷ്യനെ അച്ഛൻ പരിചയപ്പെടുത്തി തന്നു. “ഇതാണ് ഞൻ …

Read More »

എഴുത്തമ്മയുടെ കാവ്യമരങ്ങൾ

ഴുത്തു നിർത്തണം എന്ന് ഒരിക്കൽപ്പോലും തോന്നാതിരിക്കണമെങ്കിൽ കവിത ആപത്കരമാം വിധം രക്തത്തിൽ കലരണം. എത്ര കൂടുതലരിച്ചു കളഞ്ഞാലും ഒരു പാടംശം ബാക്കി കാണുകയും വേണം. ഈയൊരു നിരീക്ഷണത്തിലെത്തുന്നത് എം.ടി.രാജലക്ഷ്മി (M T Rajalekshmi Karakulam)യുടെ “വിയർപ്പു പൂത്ത മരങ്ങൾ” എന്ന കവിതാ …

Read More »

“ഞാനെന്ന ഭാവം” – രാജലക്ഷ്മി

വളരെ ചെറിയ പ്രായത്തില്‍ തന്നെ വളരെയധികം പ്രശസ്തയായി മുപ്പത്തഞ്ചാം വയസ്സില്‍ മരണപ്പെട്ട കഥാകാരി ആണ് രാജലക്ഷ്മി. എഴുത്തിലും അവതരണത്തിലും തനതായ ശൈലി ഉണ്ടാക്കിയ അപൂര്‍വ്വം ചില എഴുത്തുകാരില്‍ ഒരാള്‍. മറ്റുള്ള എഴുത്തുകാരെപ്പോലെ ചുറ്റുപാടുകള്‍ വര്‍ണ്ണിക്കുകയും കാവ്യാലങ്കാരങ്ങള്‍ വഴി മുഷിപ്പിക്കുകയും ചെയ്യാതെ, ആവശ്യമുള്ളതെന്തോ …

Read More »

ആത്മ സംതൃപ്തിയുടെ അക്ഷര സൂക്തങ്ങൾ ‘പിടിയരിപോലെ ഒരു കവിത’

”കുഞ്ഞായിരുന്നപ്പോൾ ഒന്നും പറയാതെ തന്നെ എന്റെ ഭാഷ എല്ലാവർക്കും തിരിച്ചറിയാൻ കഴിഞ്ഞു. ഇപ്പോൾ ആവോളം ഉറക്കെ, പതുക്കെപ്പറഞ്ഞിട്ടും ആർക്കും ഒന്നും മനസ്സിലാവുന്നില്ലത്രേ ” ‘ഭാഷ’ യെന്ന കവിതയിൽ കെ.ആർ. രഘുവിന്റെ പറച്ചിലാണിത്.ഭാവനയ്ക്ക് കാല്പനികതയുടെ ഭ്രമാത്മകമായ പുറഞ്ചട്ട നല്കുന്നില്ലയെന്നതാണ് നവ കവിതയെ ഇതര …

Read More »

ഇൻഫിഡൽ – മൈ ലൈഫ്

അയാൻ ഹിർസി അലി എന്ന സോമാലിയൻവനിതയുടെ ഓർമ്മക്കുറിപ്പുകൾ. ഒരു യാഥാസ്ഥിക മുസ്ലിം പെൺകുട്ടി  അനുഭവിക്കുന്ന യാതനകളും അനുഭവങ്ങളും വളരെ വേദനാജനകമായി അയാൻ എഴുതിയിരിക്കുന്നു.ഇത് വായിച്ചു മനസ്സ് പിടയാത്തവർ വിരളമായിരിക്കും. അത്ര ഗാഡമായി മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നു പല സംഭവങ്ങളും. സോമാലിയയിലും സൗദി അറേബ്യയിലും കെനിയയിലുമായി …

Read More »