ഞങ്ങളുടെ രണ്ടാമത്തെ കൂടിക്കാഴ്ച അതിനേക്കാൾ ഭീകരമായിരുന്നു! അതു പറയണമെങ്കിൽ മറ്റൊരാളെ കൂടി പരിചയപ്പെടുത്തേണ്ടതുണ്ടു.! കെ കെ പൈങ്കി! ഒരു ദിവസം രാവിലെ കെ. പി. എം. എസ്സിന്റെ സെക്രട്ടറിയും എൻറെ സുഹൃത്തുമായ തേവലക്കര ഭാസിയുമൊത്തു ഇദ്ദേഹം വീട്ടിൽ വന്നു ഒരാവശൃം ഉന്നയിച്ചൂ.
Read More »