Anecdote

പുതിയകഥ

ഒരു ദിവസം ഉറക്കത്തിൽ നിന്ന് ഞാൻ ചാടി എഴുനേറ്റു , നോക്കുംബോൾ എല്ലാവരും നല്ല ഉറക്കം , അവർ ഉച്ചത്തിൽ കൂർക്കം വലിക്കുന്നുണ്ട് അത് കേട്ടാണ് ഞാനുണർന്നത് . മുറിയിലേക്ക് നൂഴ്ന്നുവരുന്ന ഇത്തിരിവെട്ടത്തിന്റെ പ്രകാശത്തിൽ ഞാൻ പേനയും കടലാസും പരതി , …

Read More »

അനുവാചകൻ

ഒരു ദിവസം എഴുത്തു മുറിയിൽ ഒരു അതിഥി എന്നെ തേടി വന്നു , ഗുരുവായിരുന്നു . ” എന്താ പരുപാടി ? ” ” എഴുതുന്നു ” ചിതറിക്കിടന്ന പത്രങ്ങളും പാതി വായിച്ചു തീർത്ത പുസ്തകങ്ങളും അതിന്റെ മേലെ തല പൊക്കി …

Read More »

കല്യാണം

ജനുവരി 4 , 1994 പ്രിയ ഏട്ടന് , ഈ വരുന്ന ഇരുപതാം തീയതി എൻെറ കല്യാണമാണ് , ഞാൻ എതിർത്തു , അച്ഛനും അമ്മയും എന്നെ തല്ലി സമ്മതിപ്പിച്ചു , ഏട്ടനെ അവർക്കു ഒരിക്കലും ഇഷ്ടമാവില്ലത്രേ . ഈ കത്ത് ഏട്ടന്  …

Read More »

കള്ളുമോന്തിയ കൃഷ്ണൻ

ഒരു ദിവസം ദേശത്തെ കണക്കു ബോധിപ്പിക്കാൻ അംശം മേനോൻ മനക്കലെത്തി , തമ്പുരാനെ കാണണം എന്ന് ആഗ്രഹം പറഞ്ഞു . “ തമ്പുരാൻ മേനോനെ കാത്തിരിക്കുന്നു , മുകളിലുണ്ട് ” “ ശരി തമ്പുരാട്ടി ” മുകളിലെ തൻ്റെ മുറിയിൽ അഞ്ചാം …

Read More »

പുക

ഊട്ടിയിലെ കൊടും തണുപ്പിൽ നിന്ന് ഞാൻ പുകയൂതി . ഒരു പോലീസ്‌വണ്ടി മുന്നിൽ വന്നു നിന്നു .                           ” ഇവിടെ സിഗററ്റ് വലിക്കാൻ പാടില്ലാ …

Read More »

പകൽ കിനാവ്

“സർ, ബ്ലസ്സി സാറെ ഒന്നു കാണാൻ പറ്റ്വോ?” “ഇല്ലല്ലോ, സർ ഇപ്പോ ഷൂട്ടിലാണ്” “എന്താ പേര്?” “വിഷ്ണു” “എവിടെ നിന്നാ?” “ഒറ്റപ്പാലം” “എന്താ കാര്യം?” ഒരു കഥ സംസാരിക്കാനാ” “ഒന്നു നിൽക്കൂ ഞാൻ ചോദിക്കട്ടെ” “സർ ഇന്നലെ വരാൻ പറഞ്ഞിരുന്നു, സാറുടെ …

Read More »

അടയാളങ്ങൾ

  പണ്ട് സന്ദേശങ്ങൾ കൈമാറിയിരുന്നത് പ്രാവുകൾ ആയിരുന്നു. സമാധാനം പരത്തുന്ന വെള്ളരി പ്രാവുകൾ. രാജ്യം മുഴുവൻ പ്രാവുകളെ കൊണ്ട് നിറഞ്ഞു. ഒരു ദിവസം ഒരു വലിയ പരാതിയുമായി ഒരു പ്രജ രാജ്യ സദസ്സിലെത്തി. “തിരുമനസ്സേ, അടിയനു ഒരു പരാതി ബോധിപ്പിക്കാനുണ്ട്” രാജാവ് …

Read More »

പുഴ

ഒരുപാട് നേരം പുഴയിലേക്ക് നോക്കിയിരുന്നു.. പുഴയോട് വല്ലാത്തൊരിഷ്ടം തോന്നി. മഴത്തുള്ളികൾ അവളുടെ ദേഹത്ത് നൃത്തം ചെയ്യുന്നുണ്ടായിരുന്നു. പുഴയോട് ഒന്ന് തനിച്ച് സംസാരിക്കണം, പക്ഷെ ഈ മഴ.. ഒരുപാട് കാത്തുനിന്നു. മഴ പോകുന്നതും വരെ. സൂര്യൻ പടിഞ്ഞാറെ ചക്രവാളത്തിൽ മറഞ്ഞു. കാത്തിരിപ്പവസാനിപ്പിച്ച് ഞാനും നടന്നു.

Read More »

അമ്പ്

ദുഃഖത്തിനെ ഏയ്തു വീഴ്ത്തുന്ന അമ്പിനു - പൂവിന്റെ മൃദുലതയും ഗന്ധവും തിരയുന്നു, ഗാണ്ഡീവം തിരയുന്നു.

Read More »

ചിന്ത

ഒരിക്കൽ ഉണ്ണികുട്ടൻ വലിയൊരു ചിന്തയിൽ മുഴുകി . താൻ ചിന്തികുന്നത് എന്തനെന്ന് തനിക്കും അറിയില്ല . ചിന്തിച് ചിന്തിച് അമേരിക്ക വരെ എത്തി. എങ്ങനെ തിരിച് വരും അതായിരുന്നു അടുത്ത ചിന്ത . താടിയും മുടിയും വളര്ന്നു . നാട്ടുകാരും കൂട്ടുകാരും …

Read More »