General

മാധ്യമവേട്ട

ഒരു ഫ്ലാഷ് ന്യൂസ് ടി.വി യിൽ കണ്ടു; വ്യഭിചാരക്കുറ്റത്തിന് എറണാകുളത്തുള്ള ഒരു ഫ്ലാറ്റിൽ നിന്നും ഒരു യുവാവിനേയും, നാലു യുവതികളേയും പോലീസ് അറസ്റ്റു ചെയ്യുന്ന രംഗം. രംഗം ഷൂട്ട് ചെയ്യുന്ന ക്യാമറ, ഒരു പെൺകുട്ടിയുടെയെങ്കിലും മുഖം ഒപ്പിയിടുക്കാനുള്ള തീവ്രശ്രമത്തിലാണ്. പെൺകുട്ടികൾ ധൃതിയിൽ …

Read More »

ഗുരുതുല്യനായ ആ അഭിനയ പ്രതിഭ…

ഭാവാഭിനയം കൊണ്ട് നാടകങ്ങളിലും പിന്നീട് ടി. വി. സീരിയലുകളിലും ഏറെ തിളങ്ങിയ പ്രതിഭാധനനായ അഭിനേതാവായിരുന്നു ശ്രീ.എം.കെ.വാര്യർ മാഷ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. മലയാള മനോരമയിൽ കോർഡിനേറ്റിങ്ങ് എഡിറ്റർ ആയിരിക്കെ ശ്രീ.ജോയ് ശാസ്താംപടിക്കൽ രചന നിർവഹിച്ച് ഞാൻ സംവിധാനം ചെയ്ത “സാന്റാക്ളോസ് വന്നില്ല” …

Read More »

ഒന്നു ചിരിച്ചാൽ ഉറയ്ക്കുന്ന ബന്ധങ്ങൾ

ബന്ധങ്ങൾ ബന്ധനങ്ങൾ തന്നെയാണ്, പക്ഷെ ആ ബന്ധനങ്ങൾ ഇല്ലാതായാൽ ജീവിതം പിന്നെ ഒരു നൂലുപൊട്ടിയ പട്ടംപോലെയായിത്തീരാൻ നിമിഷങ്ങൾ മതിയാകും. ഇന്ന് ബന്ധങ്ങളുടെ കണ്ണികളെ കേവലം അവരവരുടെ അഹങ്കാരത്തിന്റെ ജയത്തിന് വേണ്ടി അഴിച്ചുമാറ്റുന്ന കാഴ്ച തീർത്തും വേദനാജനകമാണ്. ഡിവോഴ്സ് നേടുന്നതിലും ഇന്ന്  മുന്നിട്ട് …

Read More »

വൈദേഹി

ഞാൻ വളർന്നത് എന്റെ ആറ് കൂടെപ്പിറപ്പുകൾക്കൊപ്പമായിരുന്നു… മൂന്ന് ചേച്ചിമാരും, ഞാനും രണ്ട് ഇളയ സഹോദരന്മാരും… ഒരിക്കലും ബഹളമടങ്ങാത്ത ഒരു വീടായിരുന്നു ഞങ്ങളുടേത്..” വൈദേഹി, അവൾ ഓർമയുടെ താഴ്‌ വാരത്തിൽ നിന്ന് ചികഞ്ഞെടുക്കുകയായിരുന്നു..” എന്റെ ചേച്ചിമാരിൽനിന്നൊക്കെ ഒരുപാട് വ്യത്യസ്തയായിരുന്നു ഞാൻ. അവരാണെങ്കിൽ നല്ല …

Read More »

ക്ഷണികമീ ജീവിതം

പോംപേ എന്ന നഗരത്തെ പറ്റി കേട്ടിട്ടുണ്ടോ ? ഒരു കാലത്തു റോമിലെ ഒരു പ്രധാന നഗരമായിരുന്ന ഈ പോംപെ ഇല്ലാതായതു വെറും നിമിഷനേരംകൊണ്ടാണ്…!! ക്രിസ്തൗബ്ദം 79 ൽ നടന്ന ഒരു ദുരന്തം ഈ നഗരത്തെ ഇതിഹാസത്തിന്റെ താളുകളിൽ നിന്നു തന്നെ മായ്ച്ചു …

Read More »