സിനിമക്കുള്ള പല വിശേഷണങ്ങളിലൊന്ന് അത് മാർക്സ് കാണാത്ത കലയാണ് എന്നുള്ളതാണ് . അതായത്, മാർക്സ് ജീവിച്ചു മരിച്ചതിനു ശേഷമാണ് സിനിമ എന്ന സങ്കേതം, കലാരൂപം, വ്യവസായ-വാണിജ്യ രൂപം, മാധ്യമ വ്യവസ്ഥ രൂപപ്പെട്ടത്. എന്നാൽ, ഏറവും സവിശേഷമായ കാര്യം, സിനിമയെ സംബന്ധിച്ചതും സിനിമയുടെ രാഷ്ട്രീയത്തെ …
Read More »Film
3 Iron
ജീവിതത്തിൽ സ്വന്തം സ്വത്വം അന്വേഷിക്കുന്ന കള്ളന്റെ കഥയാണിത്. ആകാശത്തിലെ പറവകൾ വിതക്കുന്നില്ല, കൊയ്യുന്നില്ല എന്ന തത്വം സിനിമയിലുടനീളം പ്രതിഫലിച്ചു കാണുന്നു. ഒരു ഫ്രെയ്മിൽ നിന്ന് മറ്റൊരു ഫ്രെയ്മിലേക്കുള്ള പൊടുന്നനെയുള്ള ചാട്ടം സിനിമയുടെ കഥാഗതിയെ ഒട്ടും ബാധിക്കുന്നില്ല. ഒരു കളവിനിടയിൽ അവിചാരിതമായി കാണുന്ന …
Read More »പുനർവായനയ്ക്കു സാധ്യമാകുന്നതാണ് നല്ല സിനിമ: എം.ജി.ശശി
പാലക്കാട്: പുനർവായനയ്ക്കു സാധ്യമാകുമ്പോഴാണു നല്ല സിനിമകളുണ്ടാകുന്നതെന്ന് സംവിധായകൻ എം.ജി. ശശി പറഞ്ഞു. ടോപ് ടെന ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പച്ച കഥയും സിനിമയും എന്ന വിഷയത്തിൽ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യ രചനയ്ക്കെന്ന പോലെ സിനിമയ്ക്കും പല തലങ്ങളുണ്ട്. തിരുത്തൽ …
Read More »സിനിമ രാഷ്ട്രീയ ആയുധമാണെന്നു പുതുതലമുറ മറക്കുന്നു: വി.കെ. ശ്രീരാമൻ
പാലക്കാട്: സമൂഹത്തെ ചൂഷണം ചെയ്തു മുടക്കുമുതൽ തിരികെ ലഭിക്കണമെന്ന ചിന്തയോടെ മാത്രം നിർമിക്കുന്ന സിനിമയും സമൂഹത്തിനു വേണ്ടി നിർമിക്കുന്ന സിനിമയും തമ്മിലുള്ള അകലം വർധിച്ചിരിക്കുകയാണെന്ന് എഴുത്തുകാരനും നടനുമായ വി.കെ. ശ്രീരാമൻ. പാലക്കാട് പ്രസ് ക്ലബ്, ജില്ലാ ലൈബ്രറി കൗൺസിൽ, ടോപ് ഇൻ …
Read More »ഇംഗ്മർ ബർഗ്മാന്റെ വൈൽഡ് സ്ട്രോബറീസ്
സെവൻത് സീൻ എന്ന ലോകോത്തര ക്ലാസിസ് സിനിമയുടെ സംവിധായകനാണ് ഇംഗ്മർ ബർഗ്മാൻ. സ്വീഡനിലെ ഒരു ക്രിസ്തീയ പുരോഹിതനായി ജനിച്ചു.ഓർമയും യാഥാർഥ്യവും സ്വപ്നങ്ങളും ഇടകലരുന്ന ബർഗ്മാൻ ചിത്രമാണ് വൈൽഡ് സ്ട്രോബറീസ്. സേവനത്തിന്റെ അൻപതാം വർഷത്തിൽ പുരസ്കാരം നേടുന്ന ഡോ. ഐസക് ലൂണ്ടിലേക്ക് യാത്രയാവുന്നതാണ് …
Read More »കാമമോഹിതം സിനിമയാവുന്നു
സി.വി.ബാലകൃഷ്ണന്റെ പ്രശസ്ത നോവൽ കാമമോഹിതം സിനിമയാവുന്നു .വിഷയസുഖം അറിയാനായി സ്വന്തം ശരീരം ഉപേക്ഷിച്ച് ഭൂപ്രഭുവായ സാഗരദത്തന്റെ ശരീരത്തില്‍ പ്രവേശിച്ച ജാജലിമഹര്‍ഷിയുടെ കഥയാണ് കാമമോഹിതം പറയുന്നത് . മലയാളത്തിലും സംസ്‌കൃതത്തിലുമായി എടുക്കുന്ന ചിത്രത്തില്‍ മോഹൻലാൽ ഇരട്ട വേഷത്തിൽ എത്തുന്നു .നോവല്‍ പുറത്തിറങ്ങിയ കാലത്ത് …
Read More »