വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ആശയ സംവാദമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വായനക്കാർക്ക് അവരുടെ സംശയങ്ങൾ വിവിധ മേഖലകളിലെ വിദഗ്ധരുമായി പങ്കുവയ്ക്കാനും ആശയ സംവാദം നടത്താനുമുള്ള വേദിയാണിത്. ആദ്യമായി ശ്രീനാരായണ ധർമ സംഘം ട്രസ്റ്റിലെ സ്വാമി സൂക്ഷ്മാനന്ദ നമ്മളോടു സംവദിക്കുന്നു. വിഷയം ധ്യാനം എന്താണ് …
Read More »