ജെറുസലേമിൻ മൊട്ടക്കുന്നു ചുവപ്പിക്കാൻ കിളിവാലൻ വെറ്റില തിന്ന പ്രഭാതമേ, നിണമണിഞ്ഞടിമുടി ജൃംഭിച്ച വിപ്ലവത്തുടി മുഴങ്ങും നെഞ്ചിടിപ്പൊന്നു കേട്ടുവോ ??? അവസാനയത്താഴമായിട്ടഴിമതി വിളമ്പിയ സമുദായക്കഥ പറഞ്ഞും, പെസഹതൻ നേരമൊരു കെട്ട മുത്തത്തിനാൽ ഗുരുനിന്ദ പുഷ്പിച്ച വഴിയളന്നും, അക്കൽദാമയിലൊരാദി താളത്തിന്റെ തനിയാവർത്തനമായവനേ, തോൽക്കാതിരിക്കേണ്ട കാൽപ്പന്തു …
Read More »Featured
പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനം
പ്ലാസ്റ്റിക് ഉപയോഗശൂന്യമായാൽ ഏറ്റവും വിപത്തുണ്ടാക്കുന്ന ഒരു മാലിന്യമാണ് എന്നത് ഏവർക്കും അറിയാം. എന്നിട്ടും ഈ വിപത്ത് തടയാൻ കൂട്ടായ പരിശ്രമം ഉണ്ടാവാത്തത് അതിശയം തന്നെ. പ്ലാസ്റ്റിക് പുനരുപയോഗമാണ് (Recycling) ആണ് ഏറ്റവും നല്ല മാർഗ്ഗം. എന്നാൽ അതിനുള്ള സാങ്കേതികവികസനം ചെലവേറിയതിനാൽ ആരംഭിക്കാൻ …
Read More »ജി അരവിന്ദന്റെ സ്മരണയ്ക്കു മുന്നിൽ
1935 മാർച്ച് 21നു കോട്ടയം ജില്ലയിലാണ് ജി.അരവിന്ദന്റെ ജനനം. അച്ഛൻ പ്രസിദ്ധ നർമ്മലേഖകനായ എം. എൻ. ഗോവിന്ദൻ നായർ. മലയാളസിനിമയിൽ ഒരു പുതിയ ശൈലിയുടെ വക്താവായിരുന്ന അരവിന്ദൻ നിരവധി ദേശീയപുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. തിരക്കഥാകൃത്ത്, സംവിധായകൻ, ചിത്രകാരൻ, കാർട്ടൂണിസ്റ്റ്, സംഗീതജ്ഞൻ എന്നീ നിലകളിൽ …
Read More »എന്റെ വീട്
ചിത്രത്തിലെ വീട് കണ്ടല്ലൊ? ഇതായിരുന്നു എന്റെ ബാല-കൗമാര-യൗവ്വന കാലത്തൊക്കെയും ഞങ്ങളുടെ വീട്. അതിന്റെ മുന്നിൽ ഒടിഞ്ഞു കുത്തി നിൽക്കുന്നത് ഈ ഞാൻ തന്നെ ! ഒരാണ്ടിൽ ഓല കിട്ടാത്തതിനാൽ സമയത്ത് മേയാൻ കഴിഞ്ഞില്ല. തുടർന്നു വന്ന ഒരു മഴയിൽ ഈ വീട് …
Read More »അടുക്കളച്ചാത്തം
March 8 2016 തീണ്ടാരിപ്പുരയിലാണ് . ഇക്കൊല്ലൂം കൃത്യം ഏഴാന്ത്യന്നെ വന്നു നാശം . കഷ്ടായി. ഒരിക്കലൂണും ഒരുക്കൂം ഊട്ടും ഒക്കെ മൊടങ്ങി . പിതൃകാരണോമ്മാര് ക്ഷമിക്കട്ടെ . ഈ ചേട്ടെടെ എഴുന്നള്ളത്ത് ഒന്ന് നിന്ന് കിട്ടീട്ടു വേണം ഒക്കീം ഒന്നേന്ന് …
Read More »ശിവാലയ ഓട്ടം [12 ശിവാലയങ്ങൾ ]
1. തിരുമല ശിവക്ഷേത്രം തിരുമല ക്ഷേത്രത്തില് ശ്രീ പരമേശ്വരൻ ശൂലപാണി ഭാവത്തിലാണ് കുടിയിരിക്കുന്നത്. രാമായണം, മഹാഭാരതം എന്നിവയുമായി ഈ ക്ഷേത്രം ബന്ധപ്പെട്ടു കിടക്കുന്നെന്നു ഭക്തര് വിശ്വസിക്കുന്നു. പതിനൊന്നാം നൂറ്റാണ്ടോളം പഴക്കം വരുന്ന ശിലാലിഖിതങ്ങൾ ഈ ക്ഷേത്രത്തിൽ നിന്നും കണ്ടു കിട്ടിയിട്ടുണ്ട്. രാജേന്ദ്രചോളന് …
Read More »” ലോകാ: സമസ്താ: സുഖിനോ ഭവന്തു: “
ഇന്ന് മഹാശിവരാത്രി.. ! ആർഷ ഭാരത സംസ്കാരത്തിലെ ഏറ്റവും മോക്ഷദായകമായ സുദിനം. ചിന്തയെത്താത്ത കാലത്തോളം പിന്നിലേക്ക് പോയാൽ പോലും ശിവരാത്രി വ്രതാചരണത്തിന്റെ ഉല്പ്പത്തിയിലേക്ക് എത്താൻ കഴിയില്ല എന്നത് തന്നെ ഈ സുദിനത്തിന്റെ പ്രാധാന്യവും പഴമയും വിളിച്ചോതുന്നു . മാഘ മാസത്തിലെ കറുത്ത …
Read More »ചരിത്രത്തിലെ നീറുന്ന ഏടുകൾ
ഇന്നലെയായിരുന്നു രാജന്റെ ഓർമ്മദിനം. രാജനെ ഓർമ്മയില്ലേ? കക്കയം പോലീസ് ക്യാമ്പിൽ വച്ച് മരണപ്പെട്ട രാജനെ ആത്മകഥയിലൂടെ അച്ഛൻ ഓർക്കുന്നു.. ഇന്ന് രാജന്റെ ഒാർമകൾക്ക് നാൽപ്പതാണ്ട്….. “എനിക്ക് ലോകത്തോട് ഒരു പകയുമില്ല. എന്നാൽ ലോകത്തിനോട് ചോദിക്കാൻ ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാക്കുന്നു. എന്റെ നിഷ്കളങ്കനായ …
Read More »പ്രകൃതി കേന്ദ്രിത ജീവിതത്തിലേക്ക് ഒരു ചുവടുമാറ്റം
മനുഷ്യന്റെ ആർത്തിയെ ശമിപ്പിക്കാനായി പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുക എന്നതാണ് പൊതു രീതി. എന്നാൽ സർവ്വ ജീവ രാശികൾക്കും അവകാശപ്പെട്ട പ്രകൃതിയിൽ, മനുഷ്യനും ഒരു കോശം മാത്രമാണ്. ഈ സത്യത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന സമീപന രീതി ആണ് ഡീപ് ഇക്കോളജിയുടേത്. ദൗർഭാഗ്യവശാൽ …
Read More »ഇൻഫിഡൽ – മൈ ലൈഫ്
അയാൻ ഹിർസി അലി എന്ന സോമാലിയൻവനിതയുടെ ഓർമ്മക്കുറിപ്പുകൾ. ഒരു യാഥാസ്ഥിക മുസ്ലിം പെൺകുട്ടി അനുഭവിക്കുന്ന യാതനകളും അനുഭവങ്ങളും വളരെ വേദനാജനകമായി അയാൻ എഴുതിയിരിക്കുന്നു.ഇത് വായിച്ചു മനസ്സ് പിടയാത്തവർ വിരളമായിരിക്കും. അത്ര ഗാഡമായി മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നു പല സംഭവങ്ങളും. സോമാലിയയിലും സൗദി അറേബ്യയിലും കെനിയയിലുമായി …
Read More »