Culture

സദാചാരം ചില കുറിപ്പുകൾ: ജി.പി.രാമചന്ദ്രൻ

സദാചാരം ചില കുറിപ്പുകള്‍ :  ചുംബനസമരം കേരളത്തില്‍കഴിഞ്ഞ കുറച്ചു കാലമായി, സ്ത്രീ പുരുഷന്മാര്‍ ഏതെങ്കിലും രീതിയില്‍ സൗഹൃദം പ്രകടിപ്പിക്കുന്നതിനെ അസഹിഷ്ണുതയോടെ വീക്ഷിക്കുകയും അക്രമോത്സുകമായി അടിച്ചമര്‍ത്തുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. ഹിന്ദു വര്‍ഗീയ ഫാസിസ്റ്റുകളാണ്, സര്‍ഗാത്മകതക്കും സ്‌നേഹത്തിനുമെതിരെ കലാപോന്മുഖമായി ചാടിയിറങ്ങിയതെങ്കില്‍; മറ്റിതര മതമൗലികവാദികളും …

Read More »

രാമയണം ഇവിടെ വായിക്കാം – ഹനുമൽസീതാസംവാദം

ഉഷസി നിശിചരികളിവരുടലു മമ ഭക്ഷിക്കു- മുറ്റവരായിട്ടൊരുത്തരുമില്ല മേ മരണമിഹ വരുവതിനുമൊരു കഴിവു കണ്ടീല മനവവീരനുമെന്നെ മറന്നിതു....

Read More »

ഒരു അപൂർവ ചിത്രം!

ഒരു അപൂർവ ചിത്രം! ”ഉത്തരാസ്വയംവരം കഥകളി കാണുവാൻ ഉത്രാടരാത്രിയിൽ പോയിരുന്നു” എന്ന ശ്രീകുമാരൻ തമ്പിയുടെ പ്രശസ്തമായ ഗാനത്തിന്റെ വരികളിലെ കഥാപാത്രങ്ങൾ ഒരുമിച്ച്.. പള്ളിപ്പുറം ഗോപാലൻ നായർ, ചെന്നിത്തല ചെല്ലപ്പൻ പിള്ള, ഹരിപ്പാട്ട് രാമകൃഷ്ണപിള്ള, ഗുരു ചെങ്ങന്നൂര്‍ രാമൻപിള്ള, അമ്പലപ്പുഴ രാമവർമ്മ, മാങ്കുളം …

Read More »

തൗരത്രികത്തിന്റെ ആത്മാവ്

ഗീതം(സംഗീതം), വാദ്യം, നൃത്തം എന്നിവയ്ക്ക് കൂട്ടായി പറയുന്ന പേരാണ് തൌരത്രികം. ഇവ മൂന്നും കഥകളിയിൽ സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നതിനാൽ കഥകളി തൌരത്രികാധിഷ്ടിതമായ കലയാണ് എന്ന് പറയപ്പെടുന്നു. കഥകളി അഭിനയപ്രധാനമാണ്. എന്നാൽ അഭിനയത്തിന് ജീവൻ നൽകുന്നത് തൌരത്രികമാണ്. തൌരത്രിക വിഷയത്തോട് ചേർത്ത് അൽപ്പം കൂടി …

Read More »

രാമായണം ഇവിടെ വായിക്കാം – പതിനഞ്ചാം ദിനം

ബാലിവധം - വൃത്രാരിപുത്രനെ യുദ്ധത്തിനായ്ക്കൊണ്ടു മിത്രാത്മജൻ വിളിച്ചീടിനാൻ പിന്നെയും. ക്രുദ്ധനായ് നിന്നു കിഷ്കിന്ധാപുരദ്വാരി കൃത്വാ മഹാസിംഹനാദം രവിസുതൻ...

Read More »

കഥകളി

കഥകളി ഒരു അനുഷ്ഠാനകലയാണ്. കഥകളിയുടെ അവതരണത്തിനുവേണ്ടി രചിക്കപ്പെടുന്ന അഭിനയ സാഹിത്യകൃതിയാണ് ആട്ടക്കഥ.കൊട്ടാരക്കര തമ്പുരാന്റെ രാമനാട്ടം ആണ് ആട്ടക്കഥ. നിരവധി സുന്ദരകലകളുടെ സമ്മേളനമാണ്‌ കഥകളി. സാഹിത്യം, നൃത്തം, നാട്യം, വേഷം, വാദ്യം, എന്നിവ പ്രധാനമായും കഥകളിയിൽ മേളിക്കുന്നു. കഥകളി കേവലം നൃത്തമോ നാട്യമോ …

Read More »

സ്ത്രീ സംവരണവും ശാക്തീകരണവും

മനുഷ്യജാതിയിലെ ‘തുല്യത’ എന്ന നീതിക്കുവേണ്ടിയുള്ള സ്ത്രീയുടെ സമരത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. സ്ത്രീ പുരുഷ സമത്വം ജൈവപരമായ കാരണങ്ങളാൽ അസാദ്ധ്യമെന്നു കരുതുന്നവരും, അങ്ങനെയൊരു സമത്വത്തിന്റെ ആവശ്യമില്ലെന്നു വിശ്വസിക്കുന്നവരും, അസമത്വമേ ഇല്ല എന്ന് വാദിക്കുന്നവരും നമുക്കിടയിലുണ്ട്. എന്നാൽ സ്ത്രീ പുരുഷ അസമത്വം ഇന്ന് നിലനിൽക്കുന്ന …

Read More »