ങ്ങനെ ഒരു മാമ്പഴക്കാലവും കൽക്കണ്ടക്കനവുകളും ഇറങ്ങി, അതിനു രണ്ട് അവാർഡും ഒക്കെ വാങ്ങിച്ച്, കുറച്ചു ഫേസ് ബുക്ക് വായനക്കാരും സുഹൃത്തുക്കളും ഒക്കെ ആയി ഞാൻ ഒരു പൊടി സാഹിത്യകാരനായി വിഹരിക്കവെ ആണ് ഇങ്ങിനി വരാത വണ്ണം പിരിഞ്ഞു പോയെന്നു കരുതിയിരുന്ന ഒരു …
Read More »നർമ്മക്കുറിപ്പുകൾ
പുരുഷകേസരിയുടെ പ്രസവം
എനിക്ക് എന്റെ ഭാര്യയുടെ പ്രസവം കാണണം ണം ണം ണം ണം ണം ണം (ണം എല്ലാം എക്കോ ആണ്) ഇങ്ങനെ ഒറ്റ അലർച്ച ആയിരുന്നു, ഞാൻ അല്ല, നമ്മുടെ പുരുഷ കേസരി ആണ് അങ്ങനെ അലറിയത്. അലർച്ച കേട്ട് ആ …
Read More »ചാർജ് ഷീറ്റും ചാർജായ ശശിയും
കുറേ കാലം മുൻപാണ്, ഞാൻ തിരുവനന്തപുരം ഡിവിഷനിൽ വന്ന സമയം. ഒരു ദിവസം എല്ലാവരും എന്തൊക്കെയോ അടക്കം പറയുന്നു, കുശുകുശുക്കുന്നു. ഞാൻ ചോദിച്ചു.. എന്താണ്? സംഭവം ഒരാൾക്ക് നമ്മുടെ ഓഫീസർ ചാർജ് ഷീറ്റ് കൊടുത്തു, അതാണ് സംഭവം, കൊല്ലത്തുള്ള ഒരാൾക്ക്. ഞാൻ …
Read More »മൊഴിമാറുമ്പോൾ!!
ഒരു ഉഗ്രൻ ബൈക്ക് സംഘട്ടനത്തിനു ശേഷം ബോണ്ട് കൂടെ ഉള്ള ചൈനീസ് എജെന്റ് നായികയോട് പറയുന്നു.., എന്നോടെ പേര് വന്ത് പാണ്ട്... ജെയിംസ് പാണ്ട്. :) അടുത്ത ചോദ്യം ആയിരുന്നു ക്സിളാസിക്ക്. അന്ത കടയിലെ പോയി ഇഡലി വട ശാപ്പിടലാമാ?...
Read More »അമേരിക്കൻ അർണോൾഡും നാടൻ സായിപ്പും
അപ്പൊ അകത്തു നിന്ന് കേട്ടു, സിംഹം അമറുന്ന ശബ്ദത്തിൽ പട്ടിയുടെ കുരയും ആംബുലൻസ് സയറൺ അടിക്കുന്ന പോലെ ഉള്ള ജോലിക്കാരിയുടെ അലർച്ചയും.... പപ്പനും സംഘവും അകത്തേക്ക് ഓടി...
Read More »ഞാൻ ക്യൂവിലാണ്
വിക്കുട്ടൻ ക്യൂ തെറ്റിക്കാത്ത ഒരാൾ ആണ്, അത് സിനിമക്കായാലും, സിഗ്നലിനു മുന്നിൽ ആയാലും, ബിവരെജസിൽ ആയാലും, അമ്പലത്തിൽ കയറാൻ ആയാലും, എവിടെ ആയാലും. ഒരു ക്യൂ കണ്ടാൽ അതിൽ നിന്നേ പോകു, വരി തെറ്റിക്കില്ല, അതിനൊരു കാരണമുണ്ട്. പണ്ട് ഇംഗ്ലീഷ് എന്താണ് …
Read More »മിറർ മിറർ ഓൺ ദ കാർ
നാനോ സീരീസിൽ ഞാൻ എഴുതിയ കുറെ പോസ്റ്റുകൾ ഉണ്ട്, ഒരുപാടു പേര് അത് ഒന്ന് കൂടി ഇടുമോ എന്ന് ചോദിക്കുന്നുണ്ട്, അതിലെ കുറച്ചു പോസ്റ്റുകൾ ആണിത്, വായിച്ചവർക്കും മടുക്കില്ലാ….ന്നു തോന്നണു മിറർ മിറർ ഓൺ ദ കാർ കാലത്ത് കാറിൽ കയറി …
Read More »രവിക്കുട്ടചരിത മാനസം മറ്റൊരു ദിവസം
ഞ്ചരിക്കുന്ന നിഘണ്ടുവും അപാര സംസ്‌കൃത പണ്ഡിതനും വിദ്വാനും കവിയും ആയ ഗജരാജ ഭട്ടതിരിപ്പാട് ഒരു തവണ അപ്പൂപ്പനെ കാണാൻ വന്നു. പലവിധ വിഷയങ്ങളിൽ ഗഹനമായ ആശയവിനിമയം നടക്കുന്നതിനിടെ രവിക്കുട്ടൻ സദസ്സിലേക്ക് കടന്നും കിടന്നും ചെല്ലുകയുണ്ടായി. കലയിലും കളിയിലും സാമൂഹ്യ വിജ്ഞാനത്തിലും വേദാദി …
Read More »രവിക്കുട്ടചരിത മാനസം
ജാതനായി ഏകദേശം ഒന്നര വർഷത്തിനും രണ്ടു വർഷത്തിനും ഇടയിലാണത്രെ രവിക്കുട്ടൻ പകുതി മുട്ടില്‍ ഇഴഞ്ഞും പകുതി ആടിയാടി നടന്നും. മുറ്റത്തു ഇറങ്ങി പോയി ആരും കാണുന്നില്ല എന്ന് വിചാരിച്ചു കുറെ മണ്ണ് വാരി വായിൽ ഇടുന്നത്, പക്ഷെ യഥാർത്ഥത്തിൽ വാതിലിനു പുറകിൽ …
Read More »