Vasudevan

വസന്തത്തിന്റെ മണിമുഴക്കം

അമ്മ എന്തിനാണ് പുരാവസ്തുവിനെ ഇപ്പോഴും താലോലിച്ചുക്കൊണ്ടിരിക്കുന്നത്. കാലമൊക്കെ മാറിയില്ലേ. കൌമാരക്കാരനായ മകൻ എന്നും ഉരുവിടാറുള്ള പല്ലവിയാണ്. ആണ്ട്രോയിടിന്റെ മാറിമാറി വരുന്ന മോഡലുകളിൽ അഭിരമിക്കുന്ന അവനു നമ്പർ ഡയൽ ചെയ്തു വിളിക്കാവുന്ന ഈ ഫോണിനോട് പുച്ഛം തോന്നുന്നതിൽ അതിശയമൊന്നുമില്ല. കാലത്തിനു ചേരുന്ന പുഞ്ചിരിയും …

Read More »

സി.രാധാകൃഷ്ണന്റെ നോവൽ നവകത്തിലൂടെ

മലയാള നോവൽ സാഹിത്യത്തിൽ വേറിട്ടു നിൽക്കുന്നവയാണ് സി.രാധാകൃഷ്ണന്റെ നോവലുകൾ. നോവൽ നവകങ്ങൾ എന്നാണ് അവ അറിയപ്പെടുന്നത്. ഒരേ കഥാഗതിയുടെതുടർച്ച ഒൻപതു നോവലുകഴിലൂടെ എങ്ങനെ സാധ്യമാക്കാമെന്ന പരീക്ഷണമാണ് ഈ നോവൽ നവകത്തെ സവിശേഷമാക്കുന്നത്. മരുമക്കായം കൊടികുത്തി വാണ ഫ്യൂഡൽ കാലഘട്ടത്തിൽ വള്ളുവനാട്ടിൽ ജനിച്ച …

Read More »

ആധുനിക നാഗരികതയുടെ പ്രതിസന്ധികൾ പി.വി. കുര്യൻ, പരിഭാഷ: വാസുദേവൻ – 1

ആമുഖം പ്രത്യാശയോടെയുള്ള തുടക്കങ്ങൾ പലതും അവസാനിക്കുക ഭീതിദമായ നിരാശയിലാണ്. ലോകമെമ്പാടുമുള്ള ആദർശവാദികളുടെ ദുർവിധിയാണിതെന്നതിൽ സംശയമില്ല. ഇരുപതാം നൂറ്റാണ്ടിന്റെ കഥ അതിന് ഉദാഹരണമാണ്. ആ നൂറ്റാണ്ട് ഉദയം ചെയ്തത് ബീജിങ്ങിന്റെ തെരുവോരങ്ങളിൽ ഡോ..സൺയാത്സെന്നിൽ നിന്നു പ്രഛോദനം ഉൾക്കൊണ്ട യുവജനങ്ങൾ മുഴക്കിയ വിപ്ലവ മുദ്രാവാക്യങ്ങൾ …

Read More »

ധ്യാനമെന്നത് ടെൻഷൻ അകറ്റാനുള്ള ഉപാധി മാത്രമല്ല സ്വാമി സൂക്ഷ്മാനന്ദ

വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ആശയ സംവാദമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വായനക്കാർക്ക് അവരുടെ സംശയങ്ങൾ വിവിധ മേഖലകളിലെ വിദഗ്ധരുമായി പങ്കുവയ്ക്കാനും ആശയ സംവാദം നടത്താനുമുള്ള വേദിയാണിത്. ആദ്യമായി ശ്രീനാരായണ ധർമ സംഘം ട്രസ്റ്റിലെ സ്വാമി സൂക്ഷ്മാനന്ദ നമ്മളോടു സംവദിക്കുന്നു. വിഷയം ധ്യാനം   എന്താണ് …

Read More »