Vasudevan

ജനകീയ എഴുത്തുകാരി മഹാശ്വേതാദേവി വിടവാങ്ങി

ജനകീയ എഴുത്തുകാരി മഹാശ്വേതാദേവി(90) വിടവാങ്ങി. ആദരാഞ്ജലികൾ കൊൽക്കത്ത:- പ്രമുഖ ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠം ജേതാവും സാമൂഹിക പ്രവർത്തകയുമായ മഹാശ്വേതാ ദേവി (90) അന്തരിച്ചു. കൊൽക്കത്തയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ഒന്നര മാസത്തോളമായി ആശുപത്രിയിൽ ചികിൽസയിലായിരുന്നു അവർ. പദ്മവിഭൂഷണും മാഗ്സസെ പുരസ്കാരവും കേന്ദ്രസാഹിത്യ അക്കാദമി …

Read More »

നകുലനെന്ന ഏകാന്ത പഥികൻ

കവടിയാർ ഗോൾഫ് ലിംഗ്സ് ലൈനിലായിരുന്നു തമിഴ് ഇംഗ്ലിഷ് എഴുത്തുകാരൻ ടി.കെ.ദ്വരൈസ്വാമിയെന്ന നകുലൻ താമസിച്ചിരുന്നത്. ഗോൾഫ് ക്ലബ്ബിനു എതിരെയായിരുന്നു ആ വീട്. തുളസിച്ചെടികളും സൂര്യകാന്തികളും നിറഞ്ഞമുറ്റം കടന്നാൽ പഴയ മാതൃകയിൽ ഒരു ഓടിട്ട വീട്. തമിഴ്നാട് മദ്രാസ് ക്രിസ്ത്യന്‍ കോളജ് ഉള്‍പ്പടെ ഒട്ടേറെ …

Read More »

ആധുനിക നാഗരികതയുടെ പ്രതിസന്ധികൾ പി.വി. കുര്യൻ പരിഭാഷ:വാസുദേവൻ – 2

പ്രമുഖ സോഷ്യലിസ്റ്റ് ചിന്തകൻ അന്തരിച്ച ശ്രീ.പി.വി.കുര്യൻ രചിച്ച ക്രൈസിസ് ഓഫ് മോഡേൺ സിവിലൈസേഷൻ എന്ന പുസ്തകത്തിന്റെ പരിഭാഷ മലയാളത്തിൽ ആദ്യമായി പ്രസിദ്ധീകരിക്കുകയാണ്. അഞ്ചു നൂറ്റാണ്ടിലെ ലോക ചരിത്രത്തെ വസ്തുനിഷ്ഠമായി നോക്കി കാണാനുള്ള ശ്രമമാണിതിലുള്ളത്. അദ്ദേഹം ജീവിച്ചിരുന്ന കാലത്തുതന്നെ അതു മലയാളത്തിലേക്കു മൊഴിമാറ്റുന്നതിനെപ്പറ്റി …

Read More »

രാജലക്ഷ്മിയുടെ കഥകൾ – മകൾ 2

അല്ല, കൃഷ്ണൻകുട്ടിയുടെ മകളോടുള്ള ഒരു ദയവേ, വേറാരും ആ ചിതലെടുത്ത കണക്ക് നോക്കാനില്ലാത്തതുകൊണ്ട്  തന്റെ തലയിൽ കെട്ടിവച്ചു. ആർക്കും വേണ്ടാത്ത കീറാമുട്ടി കൃഷ്ണൻകുട്ടിയുടെ മകൾക്കു കിട്ടിയതായി എന്നു വെയ്ക്കുകയല്ലാതെ വേണ്ടെന്നു താൻ പറയില്ല എന്നു തീർച്ചയുള്ളതുകൊണ്ടു തന്നു. എന്നിട്ടു വലിയ സഹായം ചെയ്തുഎന്നൊരു …

Read More »

രാജലക്ഷ്മിയുടെ കഥകൾ

മലയാള സാഹിത്യത്തിലെ അനശ്വര നക്ഷത്രമാണ് രാജലക്ഷ്മി. കോളജ് അധ്യാപികയായിരുന്ന കഥാകാരി 34-ാം വയസിൽ ജീവിതത്തിനു സ്വയം തിരശീലയിട്ട് കാലയവനികയിലേക്കു പിൻവാങ്ങി. 1956ൽ പ്രസിദ്ധീകരിച്ച മകൾ എന്ന നീണ്ട കഥയിലൂടെ അവർ ശ്രദ്ധേയമായി. ആ കഥ ഇവിടെ പുനഃ പ്രസിദ്ധീകരിക്കുകയാണ്. ——————————————————– *മകൾ* …

Read More »

ഊർജം

എന്താണ് ജീവിതം. ഭൗതിക ശാസ്ത്രം പറയുന്നതം ചലനമാണ് ജീവന്റെ ലക്ഷണമെന്നാണ്. അപ്പോൾ ചലനത്തിന്റെ ചാലക ശക്തി എന്താണ്. ആ ശക്തി വിശേഷത്തെയാണല്ലോ നമ്മൾ ഊർജമെന്ന് വിശേഷിപ്പിക്കുന്നത്. അപ്പോൾ പ്രപഞ്ചമാകെ നിലനില്ക്കുന്നതും പരിവർത്തനം ചെയ്യപ്പെടുന്നതും ഊർജത്താലാണെന്നു പറയേണ്ടിവരും. ആ ഊർജം എവിടെനിന്നു വരുന്നു. …

Read More »

3 Iron

ജീവിതത്തിൽ സ്വന്തം സ്വത്വം അന്വേഷിക്കുന്ന കള്ളന്റെ കഥയാണിത്. ആകാശത്തിലെ പറവകൾ വിതക്കുന്നില്ല, കൊയ്യുന്നില്ല എന്ന തത്വം സിനിമയിലുടനീളം പ്രതിഫലിച്ചു കാണുന്നു. ഒരു  ഫ്രെയ്മിൽ  നിന്ന് മറ്റൊരു ഫ്രെയ്മിലേക്കുള്ള പൊടുന്നനെയുള്ള ചാട്ടം സിനിമയുടെ കഥാഗതിയെ ഒട്ടും ബാധിക്കുന്നില്ല. ഒരു കളവിനിടയിൽ അവിചാരിതമായി കാണുന്ന …

Read More »

പുനർവായനയ്ക്കു സാധ്യമാകുന്നതാണ് നല്ല സിനിമ: എം.ജി.ശശി

പാലക്കാട്: പുനർവായനയ്ക്കു സാധ്യമാകുമ്പോഴാണു നല്ല സിനിമകളുണ്ടാകുന്നതെന്ന് സംവിധായകൻ എം.ജി. ശശി പറഞ്ഞു. ടോപ് ടെന ഫിലിം ഫെസ്റ്റിവലിന്റെ   ഭാഗമായി സംഘടിപ്പച്ച  കഥയും സിനിമയും എന്ന വിഷയത്തിൽ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യ രചനയ്ക്കെന്ന പോലെ സിനിമയ്ക്കും പല തലങ്ങളുണ്ട്. തിരുത്തൽ …

Read More »

സിനിമ രാഷ്ട്രീയ ആയുധമാണെന്നു പുതുതലമുറ മറക്കുന്നു: വി.കെ. ശ്രീരാമൻ

പാലക്കാട്:  സമൂഹത്തെ ചൂഷണം ചെയ്തു മുടക്കുമുതൽ തിരികെ ലഭിക്കണമെന്ന ചിന്തയോടെ മാത്രം നിർമിക്കുന്ന സിനിമയും സമൂഹത്തിനു വേണ്ടി നിർമിക്കുന്ന സിനിമയും തമ്മിലുള്ള അകലം വർധിച്ചിരിക്കുകയാണെന്ന് എഴുത്തുകാരനും നടനുമായ വി.കെ. ശ്രീരാമൻ. പാലക്കാട് പ്രസ്‌ ക്ലബ്‌, ജില്ലാ ലൈബ്രറി കൗൺസിൽ, ടോപ് ഇൻ …

Read More »

തദ്ദേശ സ്വയംഭരണ തിര‍ഞ്ഞെടുപ്പ് സിപിഎമ്മിനെ പഠിപ്പിക്കുന്നത്

രണ്ടു പ്രധാന തിരഞ്ഞെടുപ്പുകൾക്കു നാം സാക്ഷിയായിരിക്കഴിഞ്ഞു. ആകാംക്ഷാ ഭരിതമായ കാത്തിരിപ്പിന്റെ ഫലവും അറിഞ്ഞു. ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിന്റെ ചൂണ്ടു പലകകളാണ് ഈ തിരഞ്ഞെടുപ്പുകൾ. സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു ഫലമാണ് നാം ആദ്യം അറിഞ്ഞത്. മുൻ സ്പീക്ക‍ർ ജി.കാർത്തികേയൻ മരിച്ച …

Read More »