യാത്രയാക്കുന്നു കുളിർ പൊഴിയും ഹേമന്തമേ ഇനി സ്നേഹതാപത്തിൻ ഗ്രീഷ്മം അത്യുഷ്ണം, കണിക്കൊന്ന, പൂട്ടുതട്ടാത്ത പാടം, തരിച്ച മണ്ണിൻ മാറിൽ കൂട്ടിയിട്ടതാം ചാരം ചാണകപ്പൊടീ ഗന്ധം, കാറ്റ് പായ് നിവർത്തുന്ന സന്ധ്യകൾ; ചകോരങ്ങൾ പൂത്ത മാവുകൾ നിറ വയറും താങ്ങി കാണാം.. ഉണക്കം …
Read More »T K Raghunath
നാം
നാം രണ്ടു പൂവുകൾ നമ്മൾ പരസ്പരം, നീർ വാർന്ന കണ്ണുകൾ നോക്കി ക്കിടക്കുക…. നാമീ തൊടിയുടെ വർണ്ണങ്ങളായവർ, നാമുയിർ കോർത്തൊരു മാല്യമായ് തീർന്നവർ.. നാമിങ്ങിറക്കിക്കിടത്തുക നമ്മളെ രാവിൻ തപോവന പൊയ്കയിലാഴുക…. നാമൊരു നീല രജനി യായ്തീരുക നീല ഞരമ്പിന്നുണർവ്വായി മാറുക…. നാമൊരു തണൽ …
Read More »