പ്രൗഢ ഗംഭീരമായ മംഗലത്തു തറവാടിന്റെ മുന്നിൽ പോയ കാലത്തെ ഓർമിപ്പിക്കുന്ന ചാരു കസേരയിൽ കിടന്നുകൊണ്ട് 75 കാരനായ ശ്രീധരൻ നായർ ഓർത്തു. നാളെ വിഷുവാണ്. നാടെങ്ങും ഉത്സവ ലഹരിയിൽ മുഴുകിയിരിക്കുന്നു. പൊന്നിന്റെ നിറമുള്ള കണിക്കൊന്നകൾ കൊണ്ട് നടന്നു മുഴുവൻ നിറഞ്ഞിരിക്കുന്നു. വള്ളി …
Read More »