ജനുവരി 17 ഇൻഡ്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രായോഗീക രാഷ്ട്രീയത്തിലെ താത്വികാചാര്യൻ ജ്യോതിബസുവിന്റെ ചരമദിനം “വിപ്ലവ ജ്യാലയിലൂതി തിളക്കിയ പത്തരമാറ്റിൻ പകിട്ടിൽ മറയാതെ എത്രയോ കാലം ഭരിച്ചു ബംഗാളിന്റെ മിത്രമായ് ഓർമ്മയിലെന്നും ബസുവിനെ പിൽക്കാല ലോകം സ്മരിയ്ക്കുന്നു വീണ്ടുമാ സൽഭരണത്തെ തിരികെ വിളിയ്ക്കാതെ” …
Read More »Prakash Kundara
ഗന്ധർവ്വ ഗായകാ വന്ദനം
2017 ജനുവരി പത്ത്. ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരം ദാസേട്ടന്റെ, കെ ജെ യേശുദാസിന്റെ 77-ാം ജന്മദിനം ഓരോ മലയാളിയും നെഞ്ചിലേറ്റുന്ന പേരാണ്, സ്വരരാഗമാണ് മൂന്നു തലമുറയേറ്റുപാടും ഭാവ രാഗാർദ്ര സൗരഭമാണ് കാലം ശ്രുതി ഭംഗമാക്കാതെ നിത്യവും കാത്തു പുലർത്തുന്ന നാദം …
Read More »മിൽട്ടൻ.. പറുദീസയുടെ പാട്ടുകാരൻ
നാലു നൂറ്റാണ്ടിനുമപ്പുറമെഴുതിയ കാലാതിവർത്തിയാം കാവ്യങ്ങളെത്രയോ അക്ഷരക്കൂട്ടിലെ അൽഭുത ചിത്രമായ് നിൽക്കുന്നു മിൽട്ടൻ ചരിത്ര ഗതികളിൽ ജോൺ മിൽട്ടൺ (ഡിസംബർ 9, 1608 – നവംബർ 8, 1674) ഒരു ഇംഗ്ലീഷ് കവിയും, സാഹിത്യ സംവാദകനും (polemicist), ഇംഗ്ലീഷ് കോമൺവെൽത്തിലെ സർക്കാർ ഉദ്യോഗസ്ഥനും …
Read More »സി. വി. രാമൻ ഓർമ്മകളിലൂടെ
ഇന്ന് നവംബർ 21 സി.വി. രാമന്റെ ചരമദിനം “രാമൻ പ്രഭാവ “ത്തിലെന്നും മികവിന്റെ നാമം കുറിച്ചു നടന്ന വഴികളിൽ നേടിയറിവിനാൽ ഭൗതീക ശാസ്ത്രത്തെ തേടി നടന്നവൻ ഭാരതതാരമായ് പെരുമയുടെ കിരണങ്ങള്‍ ലോകമെമ്പാടും പരത്തിയ മഹാനായ ശാസ്‌ത്രജ്ഞനായിരുന്നു സര്‍. സി.വി. രാമന്‍. വളരെ …
Read More »മധുരിക്കും ഓർമ്മകൾ
ഇന്ന് ലോക പ്രമേഹ ദിനം “മാധുര്യമില്ലാതെയോ രോ ദിനങ്ങളും ആകുലപ്പെട്ടു കഴിയുന്ന ജീവിതം കാലപ്രവാഹം പ്രമേഹം കെടുത്തുമീ രോഗത്തിൽ നിന്നു ശമനമുണ്ടാകുമോ” കത്താകമാനമായി 250 ദശലക്ഷം പ്രമേഹരോഗികളുണ്ട്. ഒരു നിമിഷംപോലും പാഴാക്കാതെ ക്രിയാത്മകമായ പ്രതിരോധമാര്‍ഗങ്ങള്‍ ഉടനടി അവലംബിച്ചില്ലെങ്കില്‍ 2025 ആകുന്നതോടെ പ്രമേഹബാധിതര്‍ …
Read More »മുഗൾ പൂന്തോപ്പിലെ കേരള പുഷ്പം
കേരളനാടിനഭിമാന ശ്രേണിയിൽ ഭാരത പ്രഥമപുരുഷനായി കെ ആർ നാരായണൻ ചരിത്രത്തിൻ താളിൽ കുറിച്ചിട്ട രേഖയത്രേ കെ.ആർ. നാരായണൻ (1920 ഒക്ടോബർ 27 – 2005 നവംബർ 9, വൈക്കം, കേരളം) ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായിരുന്നു. നയതന്ത്രജ്ഞൻ, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലും …
Read More »“ഫേസ്ബുക്ക് “
കന് പതിവുപോലെ ടിഫിൻ കൊടുത്ത് യാത്രയാക്കുമ്പോൾ അവൾ നല്ല ഗൗരവത്തിലായിരുന്നു ഇനി… മറ്റൊരു ലോകത്തേയ്ക്ക് മറ്റൊരു ജീവിതത്തിലേയ്ക്ക് രാത്രികളിലെ അടക്കം പറച്ചിലുകൾക്കും ചടുല സന്ദേശങ്ങൾക്കും ഇനി താൽക്കാലിക വിരാമം കടൽത്തീരം വിജനമായിരുന്നു…… ഒറ്റയാൻ പറയുടെ മുകളിലേയ്ക്ക് പ്രതീക്ഷയോടെ അവൾ നടന്നു കയറി …
Read More »വിസ്മയ ദീപം
താരാട്ടുപാടി ഉറക്കിയ തമ്മ താളത്തിൽ പൂന്തൊട്ടിലാട്ടിയമ്മ താമരക്കൈകളാലന്നെന്റെ ബാല്യത്തെ തഴുകിയുറക്കിയതമ്മ (ആരാരോ…. ആരാരിരോ) വിശ്വ സ്നേഹത്തിന്റെ സന്ദേശമോതുന്ന വിസ്മയ ദീപമാണമ്മ മാറിലെ ചൂടിനാലെന്നെയുറക്കിയ മായാത്ത സ്നേഹമാണമ്മ (ആരാരോ.. ആരാരിരോ) പുഞ്ചിരിയ്ക്കുമ്പോഴും കണ്ണീരൊതുക്കുന്ന പുണ്യവതിയാണമ്മ അമ്മിഞ്ഞയൂട്ടി ഉമ്മ വച്ചെന്നെ ഇന്നോളമാക്കിയ തമ്മ (ആരാരോ.. …
Read More »