Nisha Menon

തൃശ്ശൂർ സ്വദേശി. ആകാശവാണിയിലെ അനൗൺസറായി ജോലി നോക്കുന്നു. എഴുത്തുകാരി എന്നതിലുപരി ശ്രദ്ധേയമായ അഭിമുഖങ്ങളിലൂടെ പ്രശസ്ത.

ആ കാഴ്ച…..

അയാള്‍…. ആരുടെയോ മകന്‍…. ആരുടെയോ ഭര്‍ത്താവ്…. ആരുടെയോ സഹോദരന്‍…. ആരുടെയോ പിതാവ്… ബന്ധങ്ങള്‍ ഏറെ കരുതലോടെ കാത്തുസൂക്ഷിക്കുന്നവനാകാം. ജീവിതത്തില്‍ ഏറെ പ്രതീക്ഷകള്‍, മോഹങ്ങള്‍ സ്വത്തുപോലെ കണ്ടിരുന്നവനാകാം. എന്നാല്‍, പൊടുന്നനെ ഒരു ദിവസം വേനല്‍ചൂടിന്റെ പാരമ്യതയില്‍, റോഡിനുനടുവില്‍, എല്ലാം പൊലിച്ചുകളഞ്ഞ്, അവസാനശ്വാസവും അലിയിച്ച്…. …

Read More »

മാതൃകാകുടുംബം!

എ ഇ – യില്‍ വന്ന കാലത്തെ ഒരു സൗഹൃദ സന്ദര്‍ശനം… ശകടം സ്വന്തമായില്ലാത്ത ഞങ്ങള്‍, ഇപ്പറഞ്ഞത്‌ സ്വന്തമായുള്ള ബന്ധുകുടുംബത്തിനൊപ്പം തലസ്ഥാനനഗരിയിലേയ്ക്കാണ് സന്ദര്‍ശനത്തിനായി തിരിച്ചത്. ഞങ്ങളെ കൊണ്ടുപോകുന്ന ബന്ധുക്കളുടെ മറ്റു ചില ബന്ധുഗൃഹങ്ങള്‍ അവിടെയുണ്ട്. അവിടങ്ങളിലാണ് പ്രാതല്‍, ഉച്ചഭക്ഷണം എന്നിവയ്ക്കായി പ്രതീക്ഷയര്‍പ്പിച്ചിക്കുന്നത്. …

Read More »