Mahitha Bhaskaran

മുപ്പതു വര്‍ഷമായി ഗള്‍ഫില്‍ വീട്ടമ്മയാണ് കവിതകളും കഥകളും എഴുതുന്നു ആദ്യം ഗള്‍ഫ് വോയ്സ് എന്ന മാസികയില്‍ ആണ് എഴുതി തുടങ്ങിയത് പന്നീട് പല ഓണ്‍ ലൈന്‍[സോഷ്യല്‍ മീഡിയ കളില്‍ ]എഴുതി സജ്ജീവമായി എഴുത്തിലേക്ക്‌ തിരിഞ്ഞു.ഒരു കവിതാസമാഹാരം പുറത്തിറക്കി രണ്ടാമത്തെ കഥാ സമാഹാരം ജനുവരിയില്‍ പുറത്തിറങ്ങുന്നു. യു ഏ ഈ ലാണ് [ദുബായ് ] കുടുംബത്തോടൊപ്പം താമസം.

തോന്ന്യാങ്കാവ്

ഇടവഴിയിലൂടെ ചുമടേറ്റിയ ഒത്തിരി കറ്റകള്‍ തെക്കോട്ട്‌ പോയികൊണ്ടിരുന്നു. മകരകൊയ്ത്തുക്കാലത്തെ വരണ്ട കാറ്റ് ആ ഗ്രാമത്തിലെ ഇടവഴി കയ്യാലകളെ കുത്തി തുരന്നുകൊണ്ടിരിക്കുമ്പോഴാണ്, മാണികുട്ടിയും, അയ്യപ്പനും, അമ്മുവും,സുലുവും വയലില്‍ നിന്നും ചെരുവായൂരകത്തെ തറവാട്ടു മുറ്റത്ത് കറ്റമെതിയിട്ടു, ശര്‍ക്കരകാപ്പി ഊതിയൂതി കുടിച്ചു തലചൂടാറ്റി വിശ്രമിക്കുന്നത്. ദേവകി …

Read More »

പേരില്ലാത്ത അമ്മ

വര്‍ഷങ്ങള്‍മാറ്റത്തിന്‍റെ വര്‍ണ്ണങ്ങള്‍ കുറച്ചൊക്കെ വരച്ചുചേര്‍ത്തിരുന്നെങ്കിലും നാട്ടിന്‍പ്പുറം പല ആവശ്യങ്ങള്‍ക്കായി വന്നുനില്‍ക്കുന്ന ആ ചെറുപട്ടണഹൃദയത്തിലൂടെ യാത്രചെയ്യുബോള്‍ ഓര്‍മ്മകളിലേക്ക് ഒരു കുളിര്‍പടര്‍ന്നുകേറാറൂണ്ട്. അപൂര്‍വ്വം ബസ്സുകള്‍ വന്നുനില്‍ക്കുന്നബസ്സ്സ്റ്റാന്റില്‍ നിന്നും ഗുരുവായൂര്‍ റോഡിലൂടെയുള്ളയാത്ര ഞാന്‍ തുടരുമ്പോള്‍ ..നിരത്ത് തിരക്കിലേക്ക് വഴിമാറി കൊണ്ടിരുന്നു. വര്‍ഷങ്ങള്‍ വേനലറുതിയിലെ മരച്ചില്ലകളെപോലെ എത്രവേഗമാണ് …

Read More »