മഴക്കൊരു കൂട്ടുകാരനെവേണം.. അടക്കിപിടിക്കാനും.. തീവ്രമായ വികാരത്തോടെ പ്രളയംവരെ എത്തുമ്പോള്‍ പിന്‍വിളി വിളിക്കാനും വികാരം.. Read >>
Read More »Mahitha Bhaskaran
ബുദ്ധവിഗ്രഹം
ആൾതിരക്കുകൾ ഒഴിഞ്ഞു പൊയ്കൊണ്ടിരിക്കുന്നു .. മരണം കഴിഞ്ഞ ശൂന്യത താണ്ടി പരിസരത്തെ ചൂഴ്ന്നു നിൽക്കുന്ന ചന്ദനത്തിരി ഗന്ധത്തിൽ മുങ്ങി ത്താഴുന്ന വീട്.. അടക്കം കഴിഞ്ഞു സുരഭിയുടെ മോൻ സുനിലുമൊത്ത് പ്രസാദം എന്ന ഈ വീട്ടിന്റെ പൂമുഖത്ത് വാക്കുകൾ നഷ്ടപ്പെട്ടു ഇരിക്കുമ്പോൾ…. അവളുടെ …
Read More »തടിച്ച പുറംചട്ട ഉള്ള പുസ്തകം
പുറത്തുനിന്നും കേറിവന്ന അച്ഛന്റെ മുഖത്തു ദേഷ്യമോ സങ്കടമോ എന്നവൾക്ക് മനസിലായില്ല. അമ്പിളി കയ്യിലെ പുസ്തകത്തിൽ ഇന്നലെ വരച്ചു ചേർത്ത ചിത്രങ്ങൾ അച്ഛനെ കാണിക്കാൻ അത് കൊണ്ട് ഒന്ന് മടിച്ചു.. പിന്നെ പുസ്തകം നിവർത്തി ഒന്നുകൂടി നോക്കി.. അവൾ വരച്ച കുഞ്ഞുവാവയുടെ ചിത്രം. ഇതിനിടെ അമ്മ ആയാസപ്പെട്ടു അച്ഛനരികിലേക്ക് …
Read More »കുപ്പയിലെ മാണിക്യങ്ങൾ
ദേവഗന്ധി കാലത്തെ ജോലിയൊതുക്കി ഉമ്മറത്തിരിക്കുമ്പോഴാണവൾ കേറിവന്നത്. വന്നപാടെ അവൾ എന്നോട് ചോദിച്ചു ”അമ്മാ കൊളന്ത ഉണ്ടാവാന് എന്ത് ശെയ്യണം? ഞാനൊന്ന് ഞെട്ടി ചുറ്റിലും നോക്കി…………………. ഈശ്വരാ ഇവൾക്ക് കൂടുതൽ മലയാളവും, എനിക്ക് കൂടുതൽ തമിഴും അറിഞ്ഞുകൂടാ.. ചിരി വന്നെങ്കിലും അതടക്കി ഞാൻ …
Read More »ഞാനിവിടെയുണ്ട്
ഞാനിവിടെയുണ്ട്… നിലവിളിയോളം മുറിഞ്ഞുപോയ ശബ്ദങ്ങള്‍ ഒന്നാകെ അയാളുടെ ശിരസ്സിലേക്ക് ഓടിക്കയറി. വേനലിന്റെ തീനാളങ്ങള്‍ കരിയിച്ചു കളഞ്ഞ സ്വപ്നത്തിന്റെ ഒരു പങ്കുമായി നൗഷാദ് വേദനയോടെ കാത്തിരിപ്പ് തുടര്‍ന്നു. സൈക്ക്യാട്രി വിഭാഗത്തിന്റെ നീളന്‍ വരാന്തയിലെ കാത്തിരിപ്പ് അയാളെ വീണ്ടും പരിഭ്രാന്തിയിലേക്ക് തള്ളിയിട്ടുകൊണ്ടിരുന്നു.. പല ഭാഷയിലുള്ള സംസാരങ്ങള്‍ …
Read More »ഓര്‍മപ്പെന്‍സില്‍
മഴയുടെ അതിരില്‍ നിന്നും ഈറന്‍ വകഞ്ഞു മാറ്റി ആനായ്ക്കലിലെ കുന്നില്‍ നിന്നൊരു കാറ്റ് കൊട്ടിലിന്റെ മുറ്റത്തെത്തി കിതച്ചു നിന്നു. ”ഇന്ന് മഴ പെയ്യോ അമ്മൂ? കാറ്റിനു കടലിന്‍റെ മണമുണ്ടല്ലോ….” അമ്മു വാതില്‍പ്പടിയില്‍ നിന്നും പടിഞ്ഞാറോട്ട് നോക്കി പറഞ്ഞു: “അതിപ്പോ കാറ്റടിച്ച്കൊണ്ടോവും.. പെയ്യലുണ്ടാവില്ല.” …
Read More »ഊഴം
മഴയിലേക്കാണവള്‍ ഇറങ്ങി നടന്നത്.. കയ്യില്‍ ചേര്‍ത്തുപിടിച്ച ആ ഒരു പൊതി കെട്ടില്‍ മുഷിഞ്ഞു പിന്നിയ അഞ്ചാറു സാരി മാത്രം. ‘ശൈത്യം കൊഴിച്ചിട്ട നീര്‍ത്തുള്ളികള്‍ വകഞ്ഞു മാറ്റികൊണ്ടൊരുകാറ്റ് പടികടന്നു വയലിലേക്കു ഇഴഞ്ഞു പോയി, ചെളിതോടില്‍ കലക്കവെള്ളം നിറങ്ങള്‍ കലര്‍ത്തി നുരയിട്ടകലുമ്പോള്‍ പെയ്തു തോര്‍ന്നൊരു …
Read More »തണുത്ത ചോറ്
ഒരു ആറു വയസ്സുക്കാരനെ ഇത്രയും ഭയപെട്ട ഒരു മുഹൂർത്തം എന്‍റെ ജീവിതത്തിൽ വേറെ ഉണ്ടായിട്ടില്ല . അവന്റെ ഓരോനോട്ടവും എന്നെ വിയർപ്പിച്ചുകൊണ്ടിരുന്നു. ആ കുഞ്ഞികണ്ണിൽനിന്നും എന്നെ എരിയിക്കാൻ പാകത്തിലുള്ള അഗ്നി ഒഴുകിയിറങ്ങി എന്നെ എരിയിക്കുന്നതുപോലെ എനിക്ക് തോന്നി. ആദിത്യ എന്ന ആറു …
Read More »മരുയാത്ര
നാട്ടില്‍ ഒരു കല്യാണ വീട്ടില്‍വെച്ചാണ് ദീലീപിനെ ഞാന്‍ വീണ്ടും കാണുന്നത്. എനിക്കാദ്യം സംശയം തോന്നിയതിനാല്‍ ഞാന്‍ ഒന്നു കൂടി സൂക്ഷിച്ചു നോക്കി എന്നെ കണ്ടതും അവനോടി അടുത്തെത്തി പെട്ടെന്നവന്‍ കുനിഞ്ഞു എന്റെ കാലില്‍ തൊട്ടു. ഞാനൊന്ന് അമ്പരന്നു ചോദിച്ചു എന്താ മോനെ …
Read More »ഹൃദയത്തോളം
നല്ല മഴയുണ്ട് … പ്രവാസത്തില്‍ നിന്നും വീര്‍പുമുട്ടി പിടിച്ച വേവിനെ തുറന്നു വിട്ടു ഞാന്‍ കാറിന്‍റെ ഗ്ലാസ് താഴ്ത്തി … എയര്‍പോര്‍ട്ടില്‍ നിന്നേ തുടങ്ങിയ മഴയില്‍ മനം കുളിര്‍ത്ത് ഞാന്‍ മഴത്തുള്ളികളെ ഹൃദയത്തിലേക്ക് ദത്തെടുത്തു. വീട്ടിലേയ്ക്കുള്ള വഴിയോടടുത്തപ്പോള്‍ നേരിയ നെഞ്ചിടിപ്പിന്റെ താളം …
Read More »