Fairoos Bava Wayanad
അനന്തം അന്തരീക്ഷം
എന്താണ് അന്തരീക്ഷം ? അന്തരീക്ഷം ഇന്നത്തെ രൂപത്തിലാകുന്നതിനു മുൻപ് വ്യാപകമായ പരിവർത്തനങ്ങൾക്കു വിധേയമായി എന്നും ഇന്നത്തെ അന്തരീക്ഷത്തിന് ഭൗമായുസ്സിന്റെ പത്തിലൊന്ന് പ്രായമേയുള്ളുവെന്നും അനുമാനിക്കപ്പെടുന്നു. ആരംഭത്തിൽ അന്തരീക്ഷഘടന ഇന്നത്തേതിൽ നിന്നും തുലോം വ്യത്യസ്തമായിരുന്നു. ഹൈഡ്രജൻ, ഹീലിയം, നൈട്രജൻ എന്നിവയും കുറഞ്ഞ അളവിൽ ആർഗൺ, …
Read More »പ്രോക്സിമ സെന്റോറിയിലേക്ക് അന്യഗ്രഹജീവികൾ !
തവളയുടെത് പോലുള്ള തലയും വലിയ ഉരുണ്ട കണ്ണുകളും കയ്യിൽ മാരകമായ രശ്മികള്‍ പുറപ്പെടുവിക്കുന്ന ആയുധം, ഇഡ്ഡലി പാത്രത്തിന്റെ അടപ്പ് പോലെയുള്ള വലിയ ആകാശയാനത്തിലാണ് വരവ്. ഭൂമിയെ നശിപ്പിക്കുകയാണ് ലക്ഷ്യം- പറഞ്ഞുവരുന്നത് അന്യഗ്രഹ ജീവികളെക്കുറിച്ചാണ്. അന്യഗ്രഹജീവി കഥകൾക്ക് നല്ല മാർക്കറ്റായതു കൊണ്ട് പടച്ചുവിടുന്ന …
Read More »സൂര്യോദയം അന്യഗ്രഹങ്ങളിൽ !
സൂര്യോദയം കണ്ട് ആസ്വദിക്കാത്തവരായി ആരുമുണ്ടാകില്ല. ഭൂമിയില്‍നിന്നല്ലാതെ, മറ്റ് ഗ്രഹങ്ങളില്‍നിന്ന് നോക്കിയാല്‍ സൂര്യോദയം എങ്ങനെയുണ്ടാകുമെന്നറിയണ്ടേ? ശുക്രഗ്രഹം (Venus) കട്ടിയുള്ള മേഘങ്ങള്‍ ഈ ഗ്രഹത്തിനെ പൊതിയുകയാല്‍ സൂര്യോദയത്തിന് അത്ര തെളിമയുണ്ടാകില്ല. ബുധഗ്രഹം (Mercury) സൂര്യനുമായി ഏറ്റവുമടുത്തുകിടക്കുന്ന ഗ്രഹമായതിനാല്‍ ഭൂമിയില്‍നിന്ന് നോക്കുന്നതിനെക്കാളും മൂന്ന് മടങ്ങ് വലിപ്പവും …
Read More »4 STROKE ENGINE v/s 2 STROKE ENGINE
നാല് സ്‌ട്രോക്കുകള്‍ മിക്കവാറും ഇന്റേണല്‍ കമ്പുസ്റ്റ്യന്‍ എന്‍ജിനുകള്‍ ഫോര്‍ സ്‌ട്രോക്ക് കമ്പുസ്റ്റ്യന്‍ ചാക്രികതയാണ് പാലിക്കുന്നത്. ഈ സാങ്കേതികത കണ്ടെത്തുന്നത് 1867ല്‍ നിക്കോളാസ് ഓട്ടോ എന്നയാളാണ്. ഫോര്‍ സ്‌ട്രോക്ക് എന്‍ജിന്‍ ഒരു ചക്രം പൂര്‍ത്തിയാക്കാന്‍ നാല് വ്യത്യസ്ത പിസ്റ്റണ്‍ സ്‌ട്രോക്കുകള്‍ വേണം. ഇന്‍ടേക്ക് …
Read More »ഒന്നാം ലോകമഹായുദ്ധം തിരിഞ്ഞുനോക്കുമ്പോൾ
ഇന്ന് ജൂലൈ 28, 1914 ൽ ഇതേ ദിവസമാണ് ലോകത്താകമാനം കോടിക്കണക്കിന് പേർ മരിക്കുകയും നൂറ്റാണ്ടുകൾ നീണ്ട ദുരിതങ്ങൾ സമ്മാനിക്കുകയും ചെയ്ത ലോക മഹായുദ്ധങ്ങളിൽ ഒന്നാം ലോക മഹായുദ്ധം ആരംഭിച്ചത്. ഒരു ചെറിയ വിവരണം. യൂറോപ്പ് കേന്ദ്രമാക്കി 1914 ജൂലൈ 28 …
Read More »