M.T. Rajalekshmi

പത്മാപുരസ്കാരത്തിനു തിളക്കമേകി അക്കിത്തം

അക്കിത്തത്തെക്കുറിച്ച് കവയിത്രി എം. ടി.രാജലക്ഷ്മി ഹാകവി അക്കിത്തത്തിനെത്തേടി പത്മാപുരസ്കാരം എത്തുന്നു. തിളക്കം ആ പുരസ്കാരത്തിനു തന്നെ. കാളിദാസ ഭാവനകളെയും ബിംബങ്ങളെയും മലയാളത്തിലേക്കു കൂട്ടിക്കൊണ്ടുവന്ന കവിയാണു അക്കിത്തം. ഇടശേരി നേതൃത്വം നൽകിയ പൊന്നാനിക്കളരിയിൽ ഇന്നു ജീവിച്ചിരിക്കുന്ന അവസാന കണ്ണിയാണദ്ദേഹം. ധർമം ആയിരുന്നു പൊന്നാനിക്കളരിയുടെ …

Read More »

മഞ്ഞുമറ മാറ്റിയെത്തിയ തിരുവാതിര

രുവാതിരകൾ ഒരു ക്ലാസ്സിക് സ്വപ്നം പോലെ മഞ്ഞുമൂടിക്കിടക്കുകയാണ് ഓർമകളിലെവിടെയോ. വിപ്ലവം തലയ്ക്കു പിടിച്ചപ്പോഴാണെന്നു തോന്നുന്നു ചരിത്രത്തിന്റെ ഏടുകളിൽ തിരുവാതിരയ്ക്ക് ഒരു സവർണ സ്വഭാവമുണ്ടോ എന്ന് ‘വർണ്യത്തിലാശങ്ക’ വന്നത്. പിന്നെ വിപ്ലവവും, ജീവിതവും, ആശയവും, ആശങ്കയും കൂടിക്കുഴഞ്ഞ് തിരുവാതിരത്തണുപ്പുകളെ കട്ടെടുത്തു. ഇന്ന് ആശുപത്രി …

Read More »

അസ്തമിക്കാത്ത ചെങ്കതിർ

  ക്യൂബാ, നീയീയുലകത്തിൻ പഞ്ചാരക്കിണ്ണമായിടാൻ, ചോര വറ്റിച്ചു കുറുക്കിയൊരു കരിമ്പുമരമേ, ഓർമക്കനലായ്. ഇനിയത്തെ വിഭാതങ്ങളിൽ ചെന്താരകമേ, നീ ചുവപ്പിക്കും, ഞങ്ങൾ തൻ ശുഭ്രവിപ്ലവ – ക്കരുത്തിൻ വെൺകൊടിക്കൂറകൾ. നിൻ ജീവിതം കുറിച്ചിട്ട സത്യത്തിൻ പൊൻവെളിച്ചത്തിൽ നിഷ്പ്രഭമായ്, ഇന്നലത്തെ- ചരിത്രത്തിൻ പൊയ്‌ക്കാൽക്കുതിരകൾ. മുരട്ടുവാദങ്ങളുരുക്കിയ …

Read More »

അതിര്

അതിർത്തി രേഖകൾ അഴിച്ചു കളഞ്ഞ അയൽപക്കങ്ങളിലൂടെ, അതിരു കാണാത്ത ആകാശത്തേക്ക് പറത്തിവിട്ട പട്ടങ്ങളുടെ പിടിവള്ളികൾ പിണച്ചെടുത്ത ചങ്ങാത്തത്തിന്റെ കെട്ടറുത്തത്, പട്ടത്തിന്റെ നിറങ്ങളാണ്…. ഇന്ന് – പല ഭൂമിക്ക് ഒരേയൊരാകാശം.. നമ്മുടെ കിനാക്കൾക്ക് ആകാശമാണ് ഉടമ്പടി. അതിനു മാത്രം, അതിനു മാത്രം അതിരളക്കരുതേ… …

Read More »

മറക്കരുത്‌

നാലു കാലില്ല, വാലില്ല വാനമേറുവാൻ ചിറകുമില്ല. വളയം പണിഞ്ഞിട്ടു ചാടാൻ പണിപ്പെട്ട്..

Read More »

വെയിലോർമകൾ

നഷ്ടപ്പെടുന്ന കാഴ്ചത്തുരുത്തിൽ ഒരു വേനൽ വെയിൽ കൊള്ളുന്നു. ഉഷ്ണമാപിനികൾ തരംഗങ്ങളെ കാതോർക്കുന്നു. ഊതിക്കാച്ചിയ പ്ലാവിലക്കൂട്ടം നീരുവറ്റി നിറം ചോർന്നിട്ടും, കണ്ണീരുണക്കി കളിക്കൊരുങ്ങി നിൽപ്പാണ്… തൊപ്പിയും, വണ്ടിയും, കോട്ടിയ കുമ്പിളും, നീർച്ചാലുണർത്തും കേവു വഞ്ചിയും മെയ്യിലുണരാൻ , കുഞ്ഞുവിരലിന്റെ വേനലവധി കാത്തുകാത്ത്…. വരളുന്ന …

Read More »

അവകാശികൾ

ഉണ്ണി: വീട്ടുവളപ്പിൽ മാവിൻകൊമ്പിൽ കാത്തിരിക്കും കുയിലമ്മേ, ഓർത്തെടുക്കുവതെന്താണോ ഓർമയിലുള്ളൊരു പഞ്ചമമോ? കുയിലമ്മ: കാടുകൾ, മേടുകൾ, നാടുകളെല്ലാം പശിയാൽപ്പാറി വലഞ്ഞൂ ഞാൻ, പൂവും, തേനും, കായും, കനിയും കനവായ്ത്തീർന്നൂ പൊന്നുണ്ണീ. ഉണ്ണി: കരളിലെ നോവാൽ കണ്ണു നിറഞ്ഞാൽ കാഴ്ചകളെല്ലാം മങ്ങില്ലേ, കാണുക, നിന്നെ …

Read More »

തുരുത്തിലെ വഴികൾ

തുരുത്തുകളിലേക്കുള്ള വഴികൾ ലളിതമാണ്. ജീവിതം നടത്തി നടത്തി എത്തിക്കുന്നതെല്ലാം അങ്ങോട്ടാണ്. വഴിമുട്ടുന്നവർ അവസാനിക്കുന്നതും അവിടെത്തന്നെ. തുരുത്തുകളിലൊടുങ്ങാതെ അലഞ്ഞുതിരിയുന്നുണ്ട് ചിലർ, അക്ഷരവിരലിൽത്തൂങ്ങി നാടുകാണാൻ… കൽവഴികളിൽ ചോര നനച്ചിട്ടും, ചിരിയാണവർക്ക്, കണ്ണീരുപ്പ് കരളിൽത്താവിയ ചിരി…. തുരുത്തുകളിലിരുന്ന് കൈനീട്ടുമ്പോൾ, അക്ഷരപ്പൊതി നീട്ടിക്കൊടുക്കുന്നുണ്ടവർ… ചലിക്കുന്ന വനങ്ങളെ, ദിക്കറിയാത്ത …

Read More »

നന്മ പുലരാനായ്…

കുട്ടി : ”കാക്കേ, കാക്കേ നീയെന്തേ തക്കം നോക്കിയിരിക്കുന്നു? എന്നുടെ കയ്യിലെ നെയ്യപ്പം കണ്ടിട്ടാണോയീ നോട്ടം ? നിന്നുടെയേതോ മുത്തശ്ശി പണ്ടു പണിഞ്ഞൊരു തട്ടിപ്പ്, എന്നുടെ നേർക്കും കാട്ടാനോ തഞ്ചത്തിൽ നീയോങ്ങുന്നു?” കാക്ക: ”അരുതേകുഞ്ഞേ, നീയെന്നെ കള്ളം കൂറിയകറ്റരുതേ, നിന്നെപ്പോലെയെനിക്കുണ്ടേ അരുമക്കുഞ്ഞൊന്നെൻ …

Read More »