ഉള്ളുരുക്കുന്ന കണ്ണുനീർത്തുള്ളിയായ് ചുട്ടുനീറ്റുന്ന നിത്യസത്യങ്ങളായ് ദൂരെ നിന്നും പറന്ന കിനാക്കളായ് പിന്നിലൂറുന്ന ഭൂതപ്രവാഹമായ് എന്നിൽ വന്നു നിറഞ്ഞു നീയോർമ്മതൻ തുള്ളി തള്ളിക്കളിക്കും സമുദ്രമായ്. ഒന്നുറങ്ങാൻ തുടങ്ങുമ്പൊഴെന്നുള്ളി- ലെങ്ങുനിന്നോ പറന്നിറങ്ങുന്നു നീ ഒക്കെയും ഞാനടുക്കിത്തുടങ്ങുമ്പൊ- ഴോർമ്മയിൽ നിന്നകന്നു പോകുന്നു നീ. മുന്നിൽ നിന്നു …
Read More »