Ashraf V Nediyanad

മഴ

ഒരിക്കൽ മഴ കുടയോട് പറഞ്ഞു: നിന്നെ ഞാൻ നനച്ചുകളയും…. നീ തണുത്ത് വിറക്കും— ഏതെങ്കിലും മൂലയിൽ പോയിരിക്ക്: ഇല്ല…. കുടപറഞ്ഞു മഴ ശക്തമായി തിമർത്തു. കുട എല്ലാം സഹിച്ചു ഇത് കണ്ട മഴക്ക് അസൂയ മൂത്തു മഴ കാറ്റിനെ കൊണ്ടുവന്നു: അപ്പോൾ …

Read More »

ഇടനാഴി

ഇന്നു നിനക്കും എനിക്കുമിടയില്‍ ഒരു പുഞ്ചിരിയുടെ ഇടനാഴി നിശബ്ദമായി വിങ്ങുന്നു തിരക്കിന്റെ  സൗഹൃദം കടന്നു വരാത്ത വസന്തത്തെ ഓര്‍മിപ്പിക്കുന്നു ഓര്‍മകള്‍ പെറ്റു പെരുകുന്ന മയില്‍പ്പീലിയായി പഴയ പുസ്തക താളില്‍ ചങ്ങലയിലാണ് സ്നേഹത്തിന്റെ പതാക ആരാണ് കീറിക്കളഞ്ഞത് എന്റെയും നിന്റെയും നിഴലുകള്‍ വെളിച്ചത്തെ …

Read More »