chethas.com

പുതിയ ഭൂമികളുടെ രണ്ടു പതിറ്റാണ്ട്

സ്ത്ര ചരിത്രം എപ്പോഴും അങ്ങനെയാണ്. അദ്ഭുതകരവും അവിശ്വസനീയവുമായ അറിവുകള്‍ ഉല്‍പാദിപ്പിച്ചുകൊണ്ട് അത് നമ്മെ മറ്റൊരു കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകും. പിന്നെ അവിടെ പുതിയ ശാസ്ത്രശാഖകള്‍ പിറക്കുകയായി. പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നുവെന്ന് വിഖ്യാത ശാസ്ത്രകാരനായ എഡ്വിന്‍ ഹബ്ബ്ലൾ നിരീക്ഷിച്ചതിനുശേഷമാണ് ‘കോസ്മോളജി’ എന്ന ജ്യോതിശ്ശാസ്ത്ര ശാഖക്ക് ഇത്രയും …

Read More »

ദ്രവ്യത്തിന്റെ പുതിയ അവസ്ഥകള്‍ തേടി

വ്യത്തിന്റെ സവിശേഷമായ ചില അവസ്ഥകളെക്കുറിച്ചും അവസ്ഥാ മാറ്റങ്ങളെക്കുറിച്ചും നടത്തിയ കണ്ടെത്തലുകളാണ് ഇത്തവണ ഫിസിക്സ് നൊബെല്‍ പുരസ്കാരത്തിന് അര്‍ഹമായത്. ബ്രിട്ടനില്‍ ജനിച്ചുവളര്‍ന്ന്, പിന്നീട് അമേരിക്കന്‍ സര്‍വകലാശാലകളിലേക്ക് ചേക്കേറിയ മൂന്നുപേരാണ് 2016ലെ ഫിസിക്്സ് നൊബേല്‍ പുരസ്കാരത്തിന് അര്‍ഹരായത്. സമ്മാനത്തുകയുടെ പകുതി ലഭിക്കുക ഡേവിഡ് ജെ …

Read More »

അയ്യോ… ദേ.. കൊള്ളിയാൻ

ന്ദ്രനിലെത്തുന്നതിനു മുന്‍പ് മനുഷ്യന് പരിചയമുള്ള ഒരേ ഒരു അഭൗമ വസ്തുവായിരുന്നു ഉല്‍ക്കാശിലകള്‍. സൗരയൂഥത്തെയും ഭൂമിയെയും സംബന്ധിച്ച ഒട്ടേറെ പഠനങ്ങള്‍ക്ക് ഉല്‍ക്കാശിലകള്‍ പ്രയോജനപ്പെടുന്നു. ആകാശവിസ്മയങ്ങളില്‍ എന്നും മനുഷ്യനെ ഏറെ ആകര്‍ഷിച്ചിട്ടുള്ളവയാണ് ഉല്‍ക്കാപതനങ്ങള്‍. പൊട്ടിവീഴുന്ന നക്ഷത്രങ്ങളെ കുറിച്ച് അങ്ങനെ നിരവധി കഥകളും വിശ്വാസങ്ങളും രൂപം …

Read More »

നാസയും ദുരന്തങ്ങളും

ഹിരാകാശ ഗവേഷണ രംഗത്ത് നാസയുടെ നേട്ടങ്ങൾ അസൂയാവഹമാണ്. എന്നാൽ നേട്ടങ്ങളിലേക്കുള്ള യാത്രയിൽ പല ദുരന്തങ്ങൾക്കും നാസ സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട്. 1962 ജൂലൈ 22 ന് അമേരിക്കയുടെ മറൈനർ – 1 ബഹിരാകാശ വാഹനം വിക്ഷേപണ തറയിൽ നിന്നു കുതിച്ചുയർന്നു. വ്യാഴത്തിലേക്കായിരുന്നു …

Read More »

എന്തിനാണ് പ്ലെയിനിന്റെ പുറത്തു കളർ ലൈറ്റ് വച്ചിരിക്കുന്നത് ?

ചുവപ്പും, പച്ചയും ലൈറ്റുകൾ ആണ് പ്ലെയിനിന്റെ പുറത്തു കാണുക. ചുവപ്പ് ലൈറ്റ് ഇടതു ഭാഗത്തും, പച്ച ലൈറ്റ് വലതു ഭാഗത്തും. 1800-ൽ കപ്പിത്താൻമാർ ആണ് ഈ പുതിയ രീതി കൊണ്ടുവന്നത്. കപ്പലുകൾ തമ്മിൽ കൂട്ടിയിടിക്കാതിരിക്കാനായി ആണ് അവർ ഇത് തുടങ്ങിയത് എങ്കിലും …

Read More »

ലോകാവസാനം അടുത്തെത്തി !

ചൊവ്വാഴ്ച പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നാല് ക്ഷുദ്രഗ്രഹങ്ങളാണ് ഭൂമിക്ക് സമീപത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതില്‍ കൂടുതല്‍ ഗ്രഹങ്ങള്‍ ഉണ്ടെന്നാണ് ഗൂഡാലോചനാ സിദ്ധാന്തക്കാര്‍ വാ..

Read More »

പൂപ്പൽ മന്ത്രവാദി

സ്വന്തമായി ഭക്ഷണം പാകം ചെയ്യാനാവാത്ത(Heterotrophs) സസ്യജീവിവർഗമാണ് പൂപ്പലുകൾ അഥവാ കുമിളുകൾ. അതിനാൽ തന്നെ ഇവയെ സസ്യം എന്ന...

Read More »

തലച്ചോറിലെ അത്ഭുതങ്ങൾ

മ്മളിപ്പോൾ ഒരു പുതിയ കാര്യം ചെയ്തു പഠിക്കുമ്പോൾ.. അതിപ്പോ ഡ്രൈവിങ് ആയാലും, ചെസ്സ് ആയാലും, കമ്പ്യൂട്ടർ ഗെയിം ആയാലും ശരി, തലച്ചോറിന്റെ ആന്തരീക ഘടനയിൽ..

Read More »