chethas.com

കൊമ്പ്

മടിയനായിരുന്നില്ല… എന്നിട്ടും ചൂട്ട് കത്തിച്ച് മൂക്കിൽ കുത്തിക്കെടുത്തി… വിറകുമുട്ടി വായിൽ തള്ളിക്കയറ്റി… കാന്താരി പൊട്ടിച്ച് കണ്ണിൽ തേച്ചു… ചെവി ചെത്തിപ്പറിച്ചെറിഞ്ഞ ചെളിയിലൂടെ… നില്ക്കാതെ നടക്കുകയാണ് ഞാൻ… നുകമഴിയുമ്പോൾ നീ എൻെറ മുമ്പിൽ നില്ക്കരുത്… നഷ്ടപ്പെട്ട അവയവങ്ങളെല്ലാം കൂടിച്ചേർന്ന് വന്യമായ ഒരു കൊമ്പ് …

Read More »

നക്ഷത്രഫലവും സത്യവും

മറ്റു് ചരാചരങ്ങളെപ്പോലെതന്നെ മനുഷ്യരും ഈ പ്രപഞ്ചത്തിന്റെ ഒരു ഭാഗമാണെന്ന കാര്യത്തിൽ സ്വാഭാവികമായും സംശയത്തിനു് അവകാശമില്ല. അതുപോലെതന്നെ, ഒരിക്കൽ ഏതെങ്കിലും നക്ഷത്രങ്ങളുടെയോ ഗ്രഹങ്ങളുടെയോ സസ്യജാലങ്ങളുടെയോ മൃഗങ്ങളുടെയോ മനുഷ്യരുടെതന്നെയോ ഭാഗമായിരുന്ന കണികകളാണു് മനുഷ്യരുടേതടക്കമുള്ള ഓരോ പുതിയ ശരീരങ്ങളുടെയും ഘടകങ്ങളായി മാറുന്നതു് എന്നതും വ്യക്തമായ കാ

Read More »

ഫിദലിന് ഒരു ഗീതം (ചെഗുവേര എഴുതിയ കവിത)

നീ പറഞ്ഞു, സൂര്യന്‍ ഉദിക്കുകതന്നെ ചെയ്യുമെന്ന്. നീ സ്നേഹിക്കുന്ന ഹരിതവര്‍ണ്ണമാര്‍ന്ന മുതലയെ വിമോചിപ്പിക്കാന്‍ ഭൂപടങ്ങളില്‍ കാണാത്ത പാതകളിലൂടെ നമുക്കു പോവുക. ഉദയതാരകങ്ങള്‍ ജ്വലിച്ചുനില്‍ക്കുന്ന നമ്മുടെ ഇരുണ്ട ശിരസ്സുകളാല്‍ അവമതികളെ തുടച്ചു തൂത്തുകളഞ്ഞ് നമുക്കു പോവുക. ഒന്നുകില്‍ നാം വിജയം നേടും, അല്ലെങ്കില്‍ …

Read More »

എന്താണ് പാരലൽ യൂണിവേഴ്‌സ് ? അത് സത്യമോ ?

പേര് സൂചിപ്പിക്കുന്നതുപോലെതന്നെ നമ്മുടെ പ്രപഞ്ചത്തിനു സമാന്തരമായി, നമ്മുടേതുപോലുള്ള, പക്ഷെ നമുക്ക് അറിയാൻ സാധിക്കാത്ത പ്രപഞ്ചങ്ങൾ നമ്മുടെ കൂടെ തന്നെ ഉണ്ടാവാം എന്ന ചിന്തയിൽനിന്നാണ് ആണ് പാരലൽ യൂണിവേഴ്‌സ് അല്ലെങ്കിൽ സമാന്തര പ്രപഞ്ചം എന്ന സിദ്ധാന്തം രൂപംകൊണ്ടത്. എന്നാൽ.. പാരലൽ യൂണിവേഴ്‌സ് ഉണ്ടോ …

Read More »

THE COLDEST PLACE ON EARTH

f you think your school disappointed you by not giving enough holidays during the much awaited winter break, let me introduce you to Oymyakon’s solitary school that closes only when …

Read More »

ഒരു വിചിത്ര ആചാരം “Ma’nene” (മൈനെനെ)

ടക്കം ചെയ്ത മൃതദേഹം പെട്ടിയില്‍നിന്നു പുറത്തെടുത്ത് വൃത്തിയാക്കി പുതുവസ്ത്രം ധരിപ്പിച്ച് ഗ്രാമം മുഴുവന്‍ കറക്കി വീണ്ടും പെട്ടിയിലടക്കം ചെയ്യുന്നു. ഇന്തോനേഷ്യയിലെ സുലാവെസി പ്രാന്തപ്രദേശത്തുള്ള “തോറോജ” ഗ്രാമത്തില്‍ വര്‍ഷാവര്‍ഷം നടക്കുന്ന ഒരാചാരമാണ് Ma’nene. ഈ ഗ്രാമക്കാര്‍ മൃതദേഹം കല്ലറകളില്‍ അടക്കാറില്ല. പെട്ടിയില്‍ അടച്ചശേഷം …

Read More »

കൊലയാളികളിൽ കൊലയാളി’യായ പാമ്പിന്റെ വിഷം ഇനി വേദന സംഹാരി

കത്തിലെ ഏറ്റവും മാരകമായ വിഷപ്പാമ്പുകളില്‍ ഒന്നാണ് ബ്ലൂ കോറല്‍(blue coral). തലയിലും വാലറ്റത്തും കടുത്ത ചുവപ്പു നിറവും ദേഹം മുഴുവന്‍ നീല നിറവുമുള്ള സുന്ദരന്‍മാര്‍. ഇവയുടെ വിഷം വേദനാ സംഹാരിയാക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അതിവേഗം സഞ്ചരിക്കുന്നു എന്നതാണ് ഇവയുടെ വിഷത്തിന്റെ …

Read More »

ചന്ദ്രൻ ഭൂമിക്കടുത്തേക്ക്, സർവനാശത്തിന്റെ തുടക്കമെന്ന് സിദ്ധാന്തക്കാർ!

വരുന്ന നവംബര്‍ 15ന് രാത്രി ആകാശത്തേക്ക് നോക്കാനുള്ള അവസരം കിട്ടിയാല്‍ ഒഴിവാക്കരുത്. ഒരു പക്ഷേ നിങ്ങള്‍ കാണുന്നത് ഒരു ആയുഷ്‌കാലത്തെ ഏറ്റവും ശോഭയുള്ളതും വലുതുമായ പൂര്‍ണ്ണ ചന്ദ്രനെയായിരിക്കും. 1948ന് ശേഷം ആദ്യമായാണ് ഇത്ര അടുത്ത് ചന്ദ്രനെ കാണാനാകുന്നത്. ഇനി ഇത്തരം പ്രതിഭാസം …

Read More »

നുണപറയുമ്പോൾ ശ്രദ്ധിക്കു..

ളുകൾ നുണ പറയുകയാണോ എന്ന് എങ്ങനെ കണ്ടുപിടിക്കാം?: നുണ പറയുന്നുണ്ടോ എന്ന് അറിയാൻ ശാസ്ത്രീയമായി മാർഗങ്ങൾ ഇല്ല. എന്നിരുന്നാലും ചില ബോഡി ലാങ്ഗ്വേജുകളിൽ നിന്നും നമുക്ക് കള്ളത്തരം പറയുന്നുണ്ടോ എന്ന് അനുമാനിക്കാം. ഉദാഹരണത്തിന്.. അവരുടെ മുഖത്തെ എക്സപ്രഷൻ, വാക്കുകൾ, ശരീര ആംഗ്യങ്ങൾ …

Read More »