Tag Archives: sunrise

സൂര്യോദയം അന്യഗ്രഹങ്ങളിൽ !

സൂര്യോദയം കണ്ട് ആസ്വദിക്കാത്തവരായി ആരുമുണ്ടാകില്ല. ഭൂമിയില്‍നിന്നല്ലാതെ, മറ്റ് ഗ്രഹങ്ങളില്‍നിന്ന് നോക്കിയാല്‍ സൂര്യോദയം എങ്ങനെയുണ്ടാകുമെന്നറിയണ്ടേ? ശുക്രഗ്രഹം (Venus) കട്ടിയുള്ള മേഘങ്ങള്‍ ഈ ഗ്രഹത്തിനെ പൊതിയുകയാല്‍ സൂര്യോദയത്തിന് അത്ര തെളിമയുണ്ടാകില്ല. ബുധഗ്രഹം (Mercury) സൂര്യനുമായി ഏറ്റവുമടുത്തുകിടക്കുന്ന ഗ്രഹമായതിനാല്‍ ഭൂമിയില്‍നിന്ന് നോക്കുന്നതിനെക്കാളും മൂന്ന് മടങ്ങ് വലിപ്പവും …

Read More »