രാമായണപാരായണം മുപ്പതാം ദിനം. അവസാന ഭാഗം രാജ്യാഭിഷേകം... Read here >>
Read More »Tag Archives: Ramayanam
രാമായണപാരായണമഹത്വം
യിരക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും രാമായണം ഇന്നും ജനമനസ്സില്‍ നിറഞ്ഞുനില്ക്കുന്നു. ഈ വിശ്വവശ്യതയ്ക്ക് കാരണം രാമായണത്തില്‍ ആദ്യന്തം നിറഞ്ഞുനില്ക്കുന്ന ഭക്തിരസംതന്നെ. അത് മനുഷ്യമനസ്സുകളെ ആര്‍ദ്രമാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു. പാവയ്ക്ക സ്വതവേ കയ്പുള്ളതാണെങ്കിലും കുറേനാള്‍ ശര്ക്കരയിലിട്ടുവെച്ചാല് അതിന്റെ സ്വഭാവംവിട്ട് മധുരമായിത്തീരും. അതുപോലെ നമ്മുടെ മനസ്സിനെ …
Read More »രാമായണം ഇവിടെ വായിക്കാം – ഇനി മൂന്നു നാൾ
രാമായണപാരായണം ഇനി മൂന്നു ദിനം മാത്രം ബാക്കി അഗസ്ത്യാഗമനവും ആദിത്യസ്തുതിയും.. Read here >>
Read More »രാമായണം ഇവിടെ വായിക്കാം – ഇരുപത്തിയേഴാം ദിനം
ശുക്രനെച്ചെന്നു നമസ്കരിച്ചെത്രയും ശുഷ്കവദനനായ് നിന്നു ചൊല്ലീടിനാൻ: 'അർകാത്മജാദിയാം മർക്കടവീരരു- മർക്കാന്വയോൽഭൂതനാകിയ രാമനും..... Read More >>
Read More »രാമായണം ഇവിടെ വായിക്കാം – ഇരുപത്തിയാറാം ദിനം
രാമായണപാരായണം ഇരുപത്തിയാറാം ദിവസത്തിലേക്ക് - ക്ഷീരാർണ്ണവത്തെയും ദ്രോണാചലത്തെയും മാരുതി കണ്ടു വണങ്ങി നോക്കും വിധൗ...
Read More »രാമായണം ഇവിടെ വായിക്കാം – ഇരുപത്തഞ്ചാം ദിനം
നാരദസ്തുതി സിദ്ധഗന്ധർവ വിദ്യാധര ഗുഹ്യക- യക്ഷഭുജംഗഖഗാപ്സരോവൃന്ദവും.. READ MORE >>
Read More »രാമായണം ഇവിടെ വായിക്കാം തുടർച്ച
പംക്തിമുഖനുമവനോടു ചോദിച്ചാ- 'നെന്തു നീ വൈകുവാൻ കാരണം ചൊല്ലെടോ! വാനരേന്ദ്രന്മാരറിഞ്ഞു പിടിച്ചഭി- മാനവിരോധം വരുത്തിയാരോ? തവ ...
Read More »രാമായണം ഇവിടെ വായിക്കാം – 22nd DAY
രാവണന്തൻ നിയോഗേന വിഭീഷണൻ ദേവദേശപാദാബ്ജസേവാർത്ഥമായ് ശോകം വിനാ നാലമാത്യരുമായുട- നാകാശമാർഗ്ഗേ ഗമിച്ചാനതിദ്രുതം...
Read More »രാമായണം ഇവിടെ വായിക്കാം – ഇരുപത്തൊന്നാം ദിനം
രാമ! ർമാരമണ! ത്രിലോകീപതേ! രാമ! സീതാഭിരാമ! ത്രിദശപ്രഭോ! രാമ! ലോകാഭിരാമ! പ്രണവാത്മക! രാമ! നാരായണാത്മാ രാമ! ഭൂപതേ!...
Read More »രാമായണം ഇവിടെ വായിക്കാം
അനിലജനെ നിശിചരകുലാധിപൻമുമ്പിൽ വ- ച്ചാദിതേയാധിപാരാതി ചൊല്ലീടിനാൻ: 'അമിതനിശിചരവരരെ രണശിരസി കൊന്നവ- നാശു വിരിഞ്ചാസ്ത്രബദ്ധനായീടിനാൻ...
Read More »