ജൂൺമാസത്തിലെ കുത്തിയൊലിക്കുന്ന മഴവെള്ളപ്പാച്ചിലിനോടൊപ്പം ചേമ്പിലക്കുടചൂടി എന്റുമ്മാടെ കൈവിരലിൽ മുറുകേ പിടിച്ചോണ്ടായിരുന്നു അന്ന് പ്രാക്കുളം എൽ. പി. എസ്സ് ന്റെ പായൽ നിറഞ്ഞ പടികൾ ചവിട്ടികയറിയത്… ഹെഡ്മാസ്റ്റർ എബ്രഹാംസാറിന്റെ നോട്ടം കണ്ടപ്പോൾ തന്നെ വള്ളിനിക്കറിൽ മുള്ളിപ്പോയി. നനഞ്ഞുകുതിർന്ന നിക്കറായതിനാൽ ആരുമറിയാതെ കഴിച്ചിലായി.. ചെമ്മൺപാത …
Read More »Tag Archives: majid’s
വിശപ്പിന്റെ വിദ്യാഭ്യാസം
സ്തലക്കാവ് അമ്പലത്തിലെ ആൽത്തറയിൽ നിന്നും ആലിൻ കായ പറുക്കി തിന്നും, സ്കൂളിനു മുൻ വശത്തെ പെട്ടിക്കടയിൽ നാരങ്ങാവെള്ളം പിഴിഞ്ഞിട്ട് പുറത്ത് വലിച്ചെറിയുന്ന ചണ്ടി ആരും കാണാതെ എടുത്ത് അതിൽ ഉപ്പു നിറച്ച് ഉറിഞ്ചി കുടിച്ചും, അമ്പലത്തിൽ വെച്ചു നടക്കുന്ന വിളിക്കാത്ത കല്ല്യാണത്തിന് …
Read More »തൂവാനത്തുമ്പികളും, പിന്നെ പപ്പേട്ടനും
തൂവാനത്തുമ്പികൾക്ക് ഇന്നേയ്ക്ക് പ്രായം 29, തികഞ്ഞു… എനിക്കാ ഭ്രാന്തന്റെ കാലിലെ മുറിവാകാൻ കൊതിയാവുകയാ..
Read More »സുബൈദാത്താ എന്ന നിത്യകന്യക
കുരുതികാക്കാന്റെ രണ്ടു പെണ്‍മക്കളിൽ ഇളയതാണ് സുബൈദാത്താ.. പുള്ളിപ്പാവാടയും, മുട്ടറ്റമുള്ള കുപ്പായവും, ഏതുനേരവും തലയിൽ പലനിറത്തിലുള്ള തട്ടവുമിട്ട് എന്റെ ഗ്രാമവീഥിയിലൂടെ മണ്ണിനുപോലും വേദന നൽകാതെ എപ്പോഴും കയ്യിലൊരു സഞ്ചിയും തൂക്കി നടന്നു നീങ്ങുന്ന ഈ നിത്യകന്യകയെ ആരും തന്നെ ശ്രദ്ധിച്ചിരുന്നില്ലാ.. അല്ലെങ്കിൽ സുബൈദാത്ത ആരുടേയും …
Read More »