രാമായണം രാമാ, മനോ സിംഹാസനമേറാന്‍ മനസിലെ രാ-മായണം. സ്‌നേഹിച്ചുകൊണ്ടേയിരിക്കയാല്‍ നോവുകള്‍ പൂക്കളെന്നോര്‍ത്തു ഞാന്‍ ചൂടി. രതികൂജനങ്ങള്‍ തുളുമ്പുന്ന മദമോഹ മൃഗയാവിനോദങ്ങളാടാന്‍, വെറുതേ മിടിക്കുമെന്‍ ഹൃദയത്തിലൂടെനിന്‍ രഥചക്രമലറിക്കുതിച്ചു. മുലഞെട്ടു നിന്നിലേക്കമരുമ്പോള്‍ ഞാനെത്ര പുത്രകാമേഷ്ടികള്‍ നോറ്റു, മനസിന്‍ വാടങ്ങളില്‍. തളിരുകള്‍ നീട്ടിപ്പടര്‍ന്നേറുമെന്‍ പ്രേമവല്ലികള്‍ ചിതറിത്തെറിച്ചു, …
Read More »Tag Archives: literature
ചരൽക്കുന്നിലെ ഞാവൽ മരങ്ങൾ
നോക്കിയിരിക്കെ വെയില്‍ കുന്നു കേറി പോകും ഒറ്റ ശ്വാസത്തില്‍ എനിക്ക് മുമ്പേ ആദ്യത്തെ ഞാവല്‍ പഴത്തില്‍ തൊട്ടിട്ടുണ്ടാവും കുന്നു കേറി, മുട്ട് പൊട്ടി , ചങ്ക് വെലങ്ങി ഞാന്‍ എത്തുമ്പോള്‍ കാറ്റിനോട് കിന്നാരം – പറഞ്ഞിരിക്കുന്നുണ്ടാകും കൊതിയന്‍ മൂക്ക് മുട്ടെ തിന്നിട്ട് …
Read More »പവർകട്ട്
ഇടിയോ കാറ്റോ മഴയോ ഇല്ല, എന്നിട്ടും എന്തിനാണീ പവര്‍കട്? Read More >>
Read More »പിറവി
ഉരുളി കമഴ്ത്തിയാണവൻ പിറന്നത്, തുടക്കംകവിളത്ത് കൺമഷികുത്തി. മന്ത്രിച്ചു ചരടുകെട്ടി ഉപ്പുംമുളകും ഉഴിഞ്ഞിട്ടു കോലംകുത്തി കരിനാക്കിനും കരിങ്കണ്ണിനും, അരയും കയ്യും കഴുത്തും നിറഞ്ഞു, ഏലസ്സ് കാണാനതായതിനു മഷിനോട്ടം, തെക്കുവടക്കുക്കിഴക്കു പ്പടിഞ്ഞാറ് ഭാഗത്ത് മൂലയിലുണ്ട് കിട്ടും, യക്ഷി തേര് കരിങ്കുട്ടി മൂർത്തി ജിന്ന് റൂഹ് …
Read More »സൗഹൃദം
ഉള്ളവനുണ്ടാവോളമെന്നും ഉണ്ണാത്തവനുണ്ടതിലേറെയിന്നും ഉള്ളതിൽ പാതി ഉരിച്ചെടുത്തെന്നപോൽ ഉരുകിതീർത്തൊരാത്മബന്ധം ഉണ്ണാതെയുറങ്ങാതെ ഉണർത്തിയെടുത്തെങ്കിൽ ഊറിക്കൂടിയ വെണ്ണപോൽ ഉയിരന്നമൃതമാണെന്നും സൗഹൃദം, കുചേലനാര് കുബേരനാര് കൗശലമെന്തിനു നമുക്കിടയിൽ!
Read More »എന്റെ ചില സൗഹൃദദിന ചിന്തകൾ
1-വിയർക്കുമ്പോഴും- വല്ലാത്തൊരു തണുപ്പ്, സൗഹൃദത്തണലിലെ വെയില്. 2-വറുതിയുടെ കാലത്തും- വിശപ്പറിഞ്ഞതേയില്ല ഞാൻ, കൂട്ടുകാരന്റമ്മയുടെ കൈപ്പുണ്യം. 3-എന്റെ കറി നിന്റെ ചോറ്, സ്‌കൂൾബെഞ്ചിലിപ്പഴും- വാട്ടിയ വാഴയിലയുടെ മണം. 4-ഒരു പുളിക്ക് രണ്ടു കണ്ണിമാങ്ങ, കടം തീരാത്ത കല്ലുപ്പ്. 5-ഒരു കുടയിൽ- തോളിൽ പിടിച്ച് …
Read More »പുഞ്ചിരി
പഴയതെന്തോ വഴിയില്‍ കിടന്ന് തിരിച്ച് കിട്ടി തിരിച്ചും മറിച്ചും നോക്കി അതെ, ഇതതുതന്നെ കാലത്തിന്‍റെ കുത്തൊഴുക്കില്‍പെട്ട് പണ്ടെങ്ങോ കളഞ്ഞുപോയ എന്‍റെ പുഞ്ചിരി..
Read More »തൂവാനത്തുമ്പികളും, പിന്നെ പപ്പേട്ടനും
തൂവാനത്തുമ്പികൾക്ക് ഇന്നേയ്ക്ക് പ്രായം 29, തികഞ്ഞു… എനിക്കാ ഭ്രാന്തന്റെ കാലിലെ മുറിവാകാൻ കൊതിയാവുകയാ..
Read More »രാമായണം ഇവിടെ വായിക്കാം
അനിലജനെ നിശിചരകുലാധിപൻമുമ്പിൽ വ- ച്ചാദിതേയാധിപാരാതി ചൊല്ലീടിനാൻ: 'അമിതനിശിചരവരരെ രണശിരസി കൊന്നവ- നാശു വിരിഞ്ചാസ്ത്രബദ്ധനായീടിനാൻ...
Read More »കർക്കിടകവാവിന്റെ ഒാർമയ്ക്ക്..
വാവുബലി എന്ന് കേൾക്കുമ്പോഴും ബലിക്കാക്കയെ കാണുമ്പോഴും നെഞ്ചിനുള്ളിൽ ഏതോ ഒരു മുറിവിൽ ഉപ്പ്കാറ്റ് വീശുന്നത് അറിയാറുണ്ട്. അന്നത്തെ ആ ഫെബ്രുവരി 17 കഴിഞ്ഞ് കാലം ഒരുപാട് കഴിഞ്ഞു. എങ്കിലും തെളിഞ്ഞ് കത്തുന്ന ഒരു പിടി ഓർമ്മയിൽ ഒന്നാണ് അത്…. എന്റെ അച്ചാച്ചന്റെ …
Read More »