Tag Archives: literature

തുന്നല്‍ക്കാരി

പിച്ചവെച്ച നാള്‍തൊട്ടേ, എന്റെ കൊച്ചുക്കിനാക്കള്‍ക്ക് ഊടും പാവുമായിരുന്നത് നിന്റെ അലങ്കാരത്തുന്നലുകളുടെ അലകുകളും ഞൊറികളുമായിരുന്നു ! ആസക്തിയുടെ കൗമാരകുതൂഹലങ്ങള്‍ ആരാധനയോടെ, കണ്ണും കാതും കൂര്‍പ്പിച്ചിരുന്നത് നിന്റെ തുന്നലഴകുകളുടെ, കൊതിപ്പിക്കുന്ന മാന്ത്രികരഹസ്യങ്ങളിലേക്കായിരുന്നു. ഭ്രമങ്ങളുടെ യൗവ്വനപ്രസരിപ്പുകളില്‍ നെഞ്ചിടിപ്പിന്റെ തിളച്ചുതൂവലുകള്‍ നിന്റെ കരവിരുതിനാല്‍ ഞൊറിയിട്ട ആകാരവടിവുകളില്‍ ത്രസിച്ചു …

Read More »

പോപ്‌ സംഗീതത്തിലും സാഹിത്യമോ?

ബോബ് ഡിലാന്‍ – 2016ലെ സാഹിത്യ നോബല്‍ ജേതാവ് റിയപ്പെടുന്ന പോപ്‌ സംഗീത ഗായകനും കവിയുമായ ബോബ് ഡിലാനാണ് ഇത്തവണത്തെ സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം ലഭിച്ചിരിക്കുന്നത്. 1993-ല്‍ ടോണി മോറിസണു ശേഷം നോബല്‍ സമ്മാനം നേടുന്ന അമേരിക്കക്കാരനാണ് ബോബ് ഡിലാന്‍. പുതുമയുള്ള …

Read More »

സ്വർഗം

കാവലായ് എന്‍ ചാരെ നിഴലായ് നിന്നവള്‍ സ്നേഹത്തിന്‍ വാക്ക...

Read More »

എക്കോ.. ഭാഗം എട്ട്

മഹാകവി വള്ളത്തോളിന്റെ 'മഗ്ദലന മറിയം' 'വീണ പൂവി'നോളം മുറിവേറ്റതല്ലെങ്കിലും അന്നത്തെ ഹൈന്ദവ ക്രൈസ്തവ മനസ്സുകളിൽ...

Read More »

ശകടചാലകൻ

ശങ്കരാത്മജനിന്നു നമ്മുടെ സങ്കടങ്ങളൊഴിക്കണം ശങ്കരാ മമ രക്ഷ ചെയ്യുക കവിതവന്നുഭവിക്കുവാൻ പങ്കജത്തിലിരുന്നു സദ്ഗതി- യേകിടുന്ന സരസ്വതി ശങ്കതീർന്നു വസിക്കുകെന്നുടെ ജിഹ്വതന്നിലരക്ഷണം! വീട്ടിലുള്ള കടങ്ങളാൽ പണിപാളിവന്ന ദശാന്തരേ നാട്ടിൽ നിന്നു കടന്നുഞാനൊരു ഫ്രീവിസയ്ക്കു മലേഷ്യയിൽ കൂട്ടരൊത്തു വസിച്ചു പലവിധ ജോലിയൊക്കെയെടുക്കവേ നാട്ടുകാരുടെ പൈസവാങ്ങി- …

Read More »