Tag Archives: kids corner

പുഞ്ചിരി

പഴയതെന്തോ വഴിയില്‍ കിടന്ന് തിരിച്ച് കിട്ടി തിരിച്ചും മറിച്ചും നോക്കി അതെ, ഇതതുതന്നെ കാലത്തിന്‍റെ കുത്തൊഴുക്കില്‍പെട്ട് പണ്ടെങ്ങോ കളഞ്ഞുപോയ എന്‍റെ പുഞ്ചിരി..

Read More »

നന്മ പുലരാനായ്…

കുട്ടി : ”കാക്കേ, കാക്കേ നീയെന്തേ തക്കം നോക്കിയിരിക്കുന്നു? എന്നുടെ കയ്യിലെ നെയ്യപ്പം കണ്ടിട്ടാണോയീ നോട്ടം ? നിന്നുടെയേതോ മുത്തശ്ശി പണ്ടു പണിഞ്ഞൊരു തട്ടിപ്പ്, എന്നുടെ നേർക്കും കാട്ടാനോ തഞ്ചത്തിൽ നീയോങ്ങുന്നു?” കാക്ക: ”അരുതേകുഞ്ഞേ, നീയെന്നെ കള്ളം കൂറിയകറ്റരുതേ, നിന്നെപ്പോലെയെനിക്കുണ്ടേ അരുമക്കുഞ്ഞൊന്നെൻ …

Read More »

ഉണ്ണി

ഉണ്ണിയുണ്ടൊരു ഉണ്ണി, ഉണ്ടപോലൊരു ഉണ്ണി, ഉണ്ണിയപ്പം പോലൊരുണ്ണി, ഉണ്ണി തിന്നു ഉണ്ണിയപ്പം തിന്നു. ഉണ്ണിയുണ്ടൊരു ഉണ്ണി, ഉണ്ടപോലൊരുണ്ണി.

Read More »