രണ്ടു സ്ഫോടനങ്ങൾക്കിടയിലുള്ള ആകാശം അതിനെ എത്രത്തോളം പറത്തും?..
Read More »Tag Archives: kavithakal
ശകടചാലകൻ
ശങ്കരാത്മജനിന്നു നമ്മുടെ സങ്കടങ്ങളൊഴിക്കണം ശങ്കരാ മമ രക്ഷ ചെയ്യുക കവിതവന്നുഭവിക്കുവാൻ പങ്കജത്തിലിരുന്നു സദ്ഗതി- യേകിടുന്ന സരസ്വതി ശങ്കതീർന്നു വസിക്കുകെന്നുടെ ജിഹ്വതന്നിലരക്ഷണം! വീട്ടിലുള്ള കടങ്ങളാൽ പണിപാളിവന്ന ദശാന്തരേ നാട്ടിൽ നിന്നു കടന്നുഞാനൊരു ഫ്രീവിസയ്ക്കു മലേഷ്യയിൽ കൂട്ടരൊത്തു വസിച്ചു പലവിധ ജോലിയൊക്കെയെടുക്കവേ നാട്ടുകാരുടെ പൈസവാങ്ങി- …
Read More »ഉമ്മ
നക്ഷത്രങ്ങളുമൊത്ത് പുഴയുടെ സെൽഫി !!..
Read More »മറക്കരുത്
നാലു കാലില്ല, വാലില്ല വാനമേറുവാൻ ചിറകുമില്ല. വളയം പണിഞ്ഞിട്ടു ചാടാൻ പണിപ്പെട്ട്..
Read More »നാം
നാം രണ്ടു പൂവുകൾ നമ്മൾ പരസ്പരം, നീർ വാർന്ന കണ്ണുകൾ നോക്കി ക്കിടക്കുക…. നാമീ തൊടിയുടെ വർണ്ണങ്ങളായവർ, നാമുയിർ കോർത്തൊരു മാല്യമായ് തീർന്നവർ.. നാമിങ്ങിറക്കിക്കിടത്തുക നമ്മളെ രാവിൻ തപോവന പൊയ്കയിലാഴുക…. നാമൊരു നീല രജനി യായ്തീരുക നീല ഞരമ്പിന്നുണർവ്വായി മാറുക…. നാമൊരു തണൽ …
Read More »പ്രേമസംഗീതം
പ്രേമസംഗീതം ആലാപനം - ജ്യോതിബായ് പരിയാടത്ത്
Read More »നമ്മുടെ വീട്
നമുക്കായൊരു കൊച്ചു വീടുവേണം ഘടികാര സൂചികളില്ലാത്തത് തമ്മില്‍ മിഴികളില്‍ നോക്കിയിരിക്കവെ നാഴിക മണികള്‍ മുഴങ്ങരുത് കാലത്തില്‍ ചക്രം ചലിക്കരുത് ചിന്തകള്‍ക്കൊന്നായി ചാരേയിരിക്കുവാന്‍ ഉമ്മറക്കോണിലായൊരു കസേര തമ്മിലെന്നെങ്കിലും മൌനം പടരുമ്പോള്‍ ചുമരുകള്‍ തന്‍ നിഴല്‍ നീളരുത് ഒരു മുറിയില്‍ തീരണം ചിത്രവീട് പാട്ടിനു …
Read More »എന്റെ ഉണ്ണി
നേരമില്ലുണ്ണിക്കു നേരമില്ല നേരമ്പോക്കോതുവാൻ നേരമില്ല മുറ്റത്തെ മാവിന്റെ തോളിലൊന്നേറുവാൻ മാറിലൊന്നാടുവാൻ നേരമില്ല തുമ്പിയെക്കൊണ്ടൊരു കല്ലെടുപ്പിക്കുവാൻ തുമ്പപ്പൂവൊന്നു പറിച്ചീടുവാൻ നാലു കാൽ നാട്ടിയോരോലപ്പുര കെട്ടി കഞ്ഞി വെച്ചീടുവാൻ നേരമില്ലാ നെല്ലീ മരത്തിലേക്കാഞ്ഞൊന്നെറിയുവാൻ കല്ലെടുത്താലമ്മ കണ്ണുരുട്ടും ഊഞ്ഞാലു കെട്ടാൻ തുടങ്ങിയാലമ്മയെൻ തുടയീലടിക്കുവാനോടിയെത്തും ഒരു തുള്ളി …
Read More »ഒരു ചൂണ്ടപ്രണയം
എന്ത് മുനയാണ് പെണ്ണേ നിൻ മിഴികൾ- ക്കെന്തൊരു വേദനയാണതു കയറുമ്പോൾ പേടിച്ച പേടമാൻമിഴിയെന്നു മൊഴിയുവാൻ കൊതിയുണ്ടെനിക്കിലും കഴിയില്ലതിനു വേടൻറെ കൂരമ്പുമല്ല നിൻ കാണുകൾ, പിന്നെയോ ഇരയെ തിരഞ്ഞിടും ചൂണ്ട കണക്കിനെ ആര്യ കിരണം നൂൽനൂറ്റ പുഴയിൽ നീ- യന്നെറിഞ്ഞിട്ടു പോയൊരാ നോട്ടം രുചിച്ചതും.. …
Read More »ഗാന്ധിജി കരയുന്നു
ഗാന്ധിജി കരയുന്നു തോക്കിൻ മുനയിൽ ദ്യഢ ചിത്തനായി നിന്ന് വിരുമാറു കാട്ടിയ ഗാന്ധിജി കരയുന്നു. അല്ലയോ.. മഹാത്മാവേ.. എന്തിനാണീ.. അശ്രുധാരകൾ വയ്യെന്റെ മക്കളെ ഇനിയും സഹിക്കുവാൻ ഒരായിരം ജീവൻ.. ബലിയർപ്പിച്ച സഹനവും അഹിംസയും പോറ്റി ഞാൻ വീണ്ടെടുത്ത എന്റെ ഈ ഭാരതം …
Read More »