കൊല്ലവർഷത്തിലെ 12-ആമത്തെ മാസമാണ് കർക്കടകം.സൂര്യൻ കർക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കർക്കടകമാസം. ജൂലൈ – ഓഗസ്റ്റ് മാസങ്ങൾക്ക് ഇടക്കായി ആണ് കർക്കടക മാസം വരുന്നത്. ഈ മാസത്തിന്റെ പേർ ചിലർ ‘കർക്കിടകം’ എന്ന് തെറ്റായി ഉച്ചരിക്കുകയും മാസികകൾ അങ്ങനെ രേഖപ്പെടുത്തുകയും ചെയ്യാറുണ്ട്. കേരളത്തിൽ …
Read More »
ചേതസ്സ് സത്യമേവ ജയതേ നാനൃതം