Tag Archives: aliens

പ്രോക്സിമ സെന്റോറിയിലേക്ക് അന്യഗ്രഹജീവികൾ !

തവളയുടെത് പോലുള്ള തലയും വലിയ ഉരുണ്ട കണ്ണുകളും കയ്യിൽ മാരകമായ രശ്മികള്‍ പുറപ്പെടുവിക്കുന്ന ആയുധം, ഇഡ്ഡലി പാത്രത്തിന്റെ അടപ്പ് പോലെയുള്ള വലിയ ആകാശയാനത്തിലാണ് വരവ്. ഭൂമിയെ നശിപ്പിക്കുകയാണ് ലക്ഷ്യം- പറഞ്ഞുവരുന്നത് അന്യഗ്രഹ ജീവികളെക്കുറിച്ചാണ്. അന്യഗ്രഹജീവി കഥകൾക്ക് നല്ല മാർക്കറ്റായതു കൊണ്ട് പടച്ചുവിടുന്ന …

Read More »