Photograhpy

അപകടം പതിയിരിക്കുന്ന കാർഗിൽ പാതകൾ

1.30 മണിക്കൂർ പോയതറിഞ്ഞില്ല, റോഡ് തുറന്നു. നന്നായി കാത്തിരുന്നത്. റോഡിന്റെ അവസ്ഥകണ്ടപ്പോൾ തിരിച്ചറിവു വന്നു. നമ്മളെ പോലുള്ള മണ്ടന്മാരാണ് വഴിയിലെ അപായ മുന്നറിയിപ്പുകൾ അവഗണിച്ച് അപകടത്തിൽ ചെന്നു ചാടുന്നവർ. വലിയ വലിയ പാറകളുടെ അവശിഷ്ടങ്ങൾ ഇനിയുമെത്രയോ കിടക്കുന്നു റോഡിൽ. ഒന്നും കാണാതെ …

Read More »

സോന്മാർഗിനു പറയാനുള്ളത്..

ഏതാണ്ട് 1.5 കി.മി. സ്ട്രെയിറ്റ് റോഡ്, സോന്മാർഗിലെ മാർക്കെറ്റെത്തി. ഒന്നുരണ്ടു കടകൾ തുറന്നുകിടപ്പുണ്ടായിരുന്നു. തുണിക്കടകൾ തന്നെ. രാത്രിയിലും താമസം കടയിൽ തന്നെയായതിനാലാണു കടകൾ തുറാന്നുതന്നെ ഇരിക്കുന്നത്. അല്ലാതെ രാത്രിയിലും കച്ചവടം പൊടിപൊടിക്കാനല്ല. നല്ല ഗ്ലൗസും, കമ്പിളിപ്പുതപ്പും വാങ്ങാനായിരുന്നു നമ്മുടെ ഉദ്ദേശം. . …

Read More »

മഞ്ഞുമലകളുടെ സ്വപ്നഭൂമി

ശ്രീനഗറിൽ നിന്നു പുറപ്പെട്ടു അധികം വൈകാതെ സിന്ധു നദിക്കു കുറുകെയുള്ള പാലം കടന്നു. സുന്ദരമായ സായാഹ്നം, ഞങ്ങൾ വണ്ടി നിർത്തി.ആകെ കൂടി ഒരു ഉത്സവമയം. വർഷത്തിൽ 3 മാസം മാത്രം തുറക്കുന്ന റോഡാണ്. അതിനാൽ തന്നെ വിനോദസഞ്ചാരികളുടെ തിരക്കുണ്ട്. വണ്ടി അക്കരെ …

Read More »