Photograhpy
Explorers of the cosmos
Deepu Lakshman Photography
ശ്രീനഗറിലെ സാഹസങ്ങൾ
വൈകിട്ട് 6.30 മണിയോടുകൂടി മനസ്സിലെ ആ ഭയമിതാ മുന്നിൽ. ബനിൽഹാലിലെ ജവഹർ ടണൽ. ആദ്യമായിട്ടാണ് ടണലിലേക്ക് വണ്ടിയോടിക്കുന്നത്.ട്രെയിനിൽ കൊങ്കണിലെ ടണൽ മാത്രമായിരുന്നു മുൻപരിചയം. ഇരമ്പിയിരമ്പി വണ്ടികൾ, മലതുരന്നുള്ള ടണൽ 3 കിലോമീറ്ററോളം ഇരുട്ട് പരത്തി. ഇടയ്ക്കിടെ എമർജൻസി എക്സിറ്റ് ഉണ്ട്.കഷ്ടിച്ച് ഒരു …
Read More »ശ്രീനഗറിന്റെ അകപ്പൊരുൾ തേടി.. .
വലിയ ജ്യോതിഷ വിശ്വാസികളല്ലെങ്കിലും, കാര്യത്തോടടുത്തപ്പോൾ അല്പസ്വല്പം നോക്കി പോകാമെന്നു കരുതി. 27 നായിരുന്നു ഞങ്ങൾ കണ്ട നല്ല ദിവസവും സമയവും. എസ്.ടി.ഡി. ബൂത്ത് നടത്തുന്ന ചേട്ടനും വലിയ ദൈവ വിശ്വാസിയായിരുന്നു, അദ്ദേഹത്തിന്റെ കണക്കിലെ നല്ല ദിവസം 26 ആയിരുന്നു. വിശ്വാസം അല്ലേ …
Read More »ലേഹ് ലദ്ദാഖിന്റെ വിളികേട്ട് ജമ്മു സമ്മാനിച്ച സമ്മിശ്ര അനുഭവങ്ങൾ
വണ്ടി കിട്ടിയ ആവേശം സ്റ്റേഷനിൽ വച്ചുതന്നെ തീർക്കുകയായിരുന്നു ഞങ്ങൾ. പക്ഷേ അതു വീണ്ടും മറ്റൊരു വൻ കുരുക്കിലേക്കായിരുന്നു. ഗേറ്റ് പാസ് ക്ലിയർ ചെയ്താൽ മാത്രമേ വണ്ടി തുറക്കാൻ പറ്റുകയുള്ളൂവെന്ന് അതുവഴി വന്ന ഒരു ഉദ്യോഗസ്ഥൻ ഞങ്ങളെ ഭീഷണിപ്പെടുത്തി. അവർക്കു ഞങ്ങൾ അപ്രതീക്ഷിതമായികിട്ടിയ …
Read More »Nikhil Jose Photography
Nature
ലേഹ് ലദ്ദാഖ് എന്ന സ്വപ്നഭൂമിയിലേക്ക്…
അഞ്ചുപത്തു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആ ദിവസം വന്നെത്തി. പറഞ്ഞുവന്നതു പരീക്ഷ പാസാവലോ പ്രണയം പൂവിടലിനെക്കുറിച്ചോ അല്ല. എന്നിരുന്നാലും ഒരുതരം പ്രണയവും പരീക്ഷയും തന്നെയാണുതാനും. ബൈക്കിൽ ലേഹ് ലദ്ദാഖ്. നമശിവായ ജപിക്കുന്നതുപോലെയാണു ലേഹ് ലദ്ദാഖ് എന്നു ഇടക്കിടെ ഉരുവിടാറുള്ളത്. എന്തായാലും ആ മന്ത്രം …
Read More »സൂര്യതോട് മഴതുള്ളികളുടെ ഹൃദയ സ്പർശം….
സൂര്യൻ ഭൂമിയുടെ ഹൃദയത്തിൽ ഒളിപ്പിച്ചുവെച്ച കവിതാശകലങ്ങളാണ് സുര്യതോട്ടിലെ നൃത്തച്ചുവടുകൾ തീർക്കുന്ന ഏഴ് വെള്ളച്ചാട്ടങ്ങൾ. തുലാവർഷമഴ, കാലം തെറ്റി തിമിർത്തു പെയ്യുകയാണ്.പുലർച്ചയ്ക്ക് അഞ്ചു മണിക്കുള്ള ആദ്യ പൊന്മുടി ബസ് തംബാനൂരിൽ നിന്നു തിരിച്ചു . പൊന്മുടിയിലെ കോട മഞ്ഞും കല്ലാറിലെ ഹരിത ഭംഗി …
Read More »