നിഴലും നിലാവും

ഉമിത്തീയിലെ നനവുകൾ

അന്നൊരു വൃശ്ചിക രാത്രിയിലായിരുന്നു ഏണിലിരുത്തിയ എന്നെയും കൊണ്ട് എന്റുമ്മ ഓലിക്കരവളവിലെ കായല് കാട്ടീടാൻ പോയത്.. എനിക്കന്ന് മൂന്നോ, നാലോ വയസ്സ് പ്രായം. തൊണ്ട് തല്ലിക്കുഴഞ്ഞ് വീട്ടിലെത്തിയ ന്റുമ്മ അത്താഴത്തിന് അരിവെക്കാൻ മങ്കലം കഴുകി വെച്ച് അടുപ്പ് കത്തിച്ചു. നനതീരാത്ത തൊണ്ടിൻ പോളയ്ക്കൊപ്പം …

Read More »

ഓർമ്മകളിലെ ശവംതീനികൾ

പണ്ട് ഉമ്മായുടെ വീടിനടുത്ത് കല്യാണത്തിന് പാട്ടും, പിണ്ടിലൈറ്റും ഇടാൻ വാപ്പ വന്നപ്പോൾ തുടങ്ങിയ പ്രേമമാണ് ഒടുവിൽ കല്യാണത്തിൽ കലാശിച്ചത്. പക്ഷെ അന്ന് ആ ഗ്രാമഫോണിലൂടെ കേട്ട പാട്ടിന്റെ വരികളോ, അന്നത്തെ പിണ്ടിലൈറ്റിന്റെ വെളിച്ചമോ തുടർന്നുള്ള വിവാഹജീവിതത്തിൽ ഉമ്മായ്ക്ക് ലഭിച്ചില്ല എന്നുള്ളതാണ് സത്യം. …

Read More »