അസ്തമയ സൂര്യൻ മറയാൻ മടിക്കുന്ന സായാഹ്നങ്ങൾ ഇപ്പോൾ വെള്ളിനേഴിക്കു സ്വന്തം. പൂർണ്ണചന്ദ്രനും കൂട്ടരും നേരത്തെയെത്തുന്ന രാവുകൾ, വിഷുവിന് പൂത്ത കണിക്കൊന്ന വിഷു കഴിഞ്ഞും മറയാൻ മടിച്ചു,ധനുമാസകുളിരുമായെത്തിയ ഇളംമഞ്ഞും വെള്ളിനേഴിയോട് വിട പറയാൻ മടികാണിച്ചു, കലാഗ്രാമമെന്ന വീരാളിപ്പട്ടും പുതച്ച് പ്രൗഡിയിൽ നിൽക്കുന്ന വെള്ളിനേഴിയോട് …
Read More »